Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]
ലക്ഷ്മിയുടെയും ചിന്തകളിൽ വിളിക്കുന്ന വ്യകതി കുമാർ ആയിരിക്കും എന്നുറച്ചു വിശ്വസിച്ചു..
പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് രാജി അടുക്കലിയിലേക്കു വന്നു പറഞ്ഞു.. ഉഷ ചേച്ചിയ വിളിച്ചത്.. ലക്ഷ്മിയുടെ കണ്ണുകളിൽ ആശ്വാസവും ഒപ്പം ആത്മ സംതൃപ്തി യും നിറഞ്ഞു....
ലക്ഷ്മി... എന്തു പറഞ്ഞു അവൾ.
രാജി...ഞാൻ ചെന്നപ്പോൾ കാൾ കട്ടായി...
ലക്ഷ്മിക്ക് എപ്പോഴും എന്തിനും ഉഷ ആയിരുന്നു കൂട്ട് ഇപ്പോൾ രാജിക്കും..
ഉഷ ആ സമയം വിളിച്ചപ്പോൾ ലക്ഷ്മിക്ക് കാര്യങ്ങൾ മനസിലായി വൈകുന്നേരം നടന്ന സംഭവങ്ങൾ രാജി ഉഷയോടു പറഞ്ഞു കാണും അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ ഫോൺ കാൾ എന്നു ലക്ഷ്മി ഉറപ്പിച്ചു.. രാജിക്ക് എല്ലാം അറിയാം എന്നു പറഞ്ഞതും അതു തന്നെയാണ് കാരണം എന്നവൾ ഊഹിച്ചു...
ലക്ഷ്മി...നീ ഉഷയെ വിളിച്ചിരുന്നുവോ?
രാജി... അതെ..
ലക്ഷ്മിയുടെ കണക്കു കൂട്ടലുകൾ തെറ്റിയില്ല മകളോട് ഉഷ എന്തൊക്കെ പറഞ്ഞു കാണും എന്നത് മാത്രമേ ലക്ഷ്മിക്ക് അറിയാൻ ബാക്കിയുള്ളു.. തന്റെ പൂർവ കാല പ്രണയം പറഞ്ഞത് കൊണ്ടാകും അവൾ അങ്ങനെ പറഞ്ഞതെന്ന് അവൾ വിശ്വസിച്ചു... മറ്റൊന്നും തന്നെ ഒരിക്കലും രാജിയോട് എന്നല്ല ആരോടും ഉഷ പറയില്ല എന്നവൾ വിശ്വസിച്ചു... അവൾ മകളോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങി... അതുവരെയും അവർക്കിടയിൽ ഉണ്ടായിരുന്ന അകലം കുറഞ്ഞു വരുന്നതിനു ആ രാത്രി സാക്ഷി യാവുകയായിരുന്നു...
ലക്ഷ്മി... ഉഷ എന്തൊക്കെ പറഞ്ഞു നിന്നോട്?
ലജ്ജയും ആകാംഷയും നിറഞ്ഞ രൂപത്തിൽ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ രാജിയുടെ മനസ്സിൽ കുളിർ മഴ പൊഴിയുന്ന പോലെ അനുഭവപ്പെട്ടു...
സ്ത്രീ വികാരങ്ങൾ എല്ലാം ഉള്ളിലൊതുക്കി ജീവിതം ഈ വീട്ടിനുള്ളിൽ ഒതുങ്ങി കൂടി കഴിയുന്ന ഒരു സ്ത്രീ ജന്മം മാത്രമായി മാറിയ വെറുമൊരു പെണ്ണാണ് തന്റെ അമ്മ എന്നു ഉഷ പറഞ്ഞു എന്നു പറയാൻ രാജിക്ക് തോന്നിയില്ല... സമയം ആകുമ്പോൾ എല്ലാം തന്നെ അമ്മയെ അറിയിക്കാൻ അവൾ തീരുമാനിച്ചു...
ഒപ്പം അമ്മക്ക് നഷ്ടപെട്ട നല്ല നാളുകളെ തിരിച്ചു കൊടുക്കണം എന്നവൾ മനസ്സിൽ ഉറപ്പിച്ചു... അതിനു ആദ്യം വേണ്ടത് തന്റെ അമ്മ എന്നതിലുപരി അമ്മ തന്റെ സ്വന്തം സുഹൃത്തായി മാറണം എന്നതായിരുന്നു....
രാജിയുടെ വാക്കുകൾക്ക് കാതോർക്കുമ്പോൾ ലക്ഷ്മിയുടെ ഉള്ളിൽ കാമവും
💬 Comments
View all comments