Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]
പക്ഷേ ഉച്ചയായപ്പോഴേക്കും അയാൾ വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ട് എന്റെ അരികിലേക്ക് വന്നു...
ഞാൻ അടുക്കളയിൽ പോയി വന്ന സമയം അയാൾ വാതിൽ കുറ്റിയിട്ടു എന്നെ ബലമായി പിടിച്ചു... ഞാൻ എതിർത്തെങ്കിലും അയാൾ ഓരോന്നും പറഞ്ഞെന്നെ തളർത്തി അയാളുടെ ആവേശം കെട്ടടങ്ങുന്ന വരെയും അയാളെന്നെ... മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു ലക്ഷ്മി......
അമ്മയുടെ വാക്കുകൾ അവിശ്വസിക്കേണ്ട കാര്യം രാജിക്കുണ്ടായിരുന്നില്ല...
ലക്ഷ്മി..... ഒരിക്കൽ സ്നേഹിച്ച കുറ്റത്തിന് അയാൾ എന്നെ ശിക്ഷിക്കുകയാണെന്നു തോന്നി പോയി അപ്പോൾ...
ആരും ഒന്നും അറിയാതിരിക്കാൻ വേണ്ടി ആയിരുന്നു ഞാൻ വേഗം തന്നെ കുളിച്ചു വന്നതും നീ എന്നെ അങ്ങനെ കാണേണ്ടി വന്നതും....
കരഞ്ഞു കൊണ്ടിരിക്കുന്ന ലക്ഷ്മിയുടെ മുഖം കൈകൾ കൊണ്ട് കോരി എടുത്തു രാജി പറഞ്ഞു അമ്മ കരയണ്ട പോട്ടെ അമ്മേ രാജിയുടെ കണ്ണിൽ നിന്നും കണ്ണീർ ലക്ഷ്മിയുടെ മേലേക്ക് വീണു കൊണ്ടിരുന്നു...
ലക്ഷ്മി.... ഞാൻ നിന്റെ മുന്നിലും തെറ്റുകാരിയായി...
രാജിക്ക് കുറ്റബോധം തോന്നി തന്റെ അമ്മയെ അവിശ്വസിച്ചു ഫോൺ ടാപ് ചെയ്തതിൽ അവൾ പശ്ചാത്തപിച്ചു...
ലക്ഷ്മിയുടെ മുഖം ചേർത്തു പിടിച്ചു കൊണ്ട് രാജിയും കരഞ്ഞു...
രാജി... ഞാൻ അമ്മയെ തെറ്റിദ്ധരിച്ചു അമ്മ എന്നോട് ക്ഷമിക്കണം... രാജിയുടെ വാക്കുകൾ കേട്ട് ലക്ഷ്മി വീണ്ടും കരച്ചിൽ തുടങ്ങി...
മകൾ തന്റെ നിരപരാധിത്വം അറിഞ്ഞ സന്തോഷവും തെറ്റിദ്ധരിച്ചു പോയതിലുള്ള വിഷമവും ആ കണ്ണീരിലുണ്ടായിരുന്നു..
കണ്ണീർ തുടച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു മോള് കിടന്നു ഉറങ്ങിക്കോ ഞാൻ പോകുന്നു...
രാജി.. അമ്മ ഇന്ന് എന്റെ കൂടെ കിടക്കമ്മേ അതും പറഞ്ഞു അവൾ ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു..
ലാളിത്യം നിറഞ്ഞ മകളുടെ വാക്കുകളിൽ മതി മറന്നു ലക്ഷ്മി അതിനു സമ്മതിച്ചു...
ലക്ഷ്മി... ഞാൻ ഇപ്പൊ വരാം...
രാജി... ഹും..
കിടക്ക ഒരുക്കി അവൾ ലക്ഷ്മിക്കായി കാത്തിരുന്നു... തന്റെ അമ്മയുടെ ആഗ്രഹം നിറവേറാൻ ഇനി ഒരു മണിയറ
💬 Comments
View all comments