Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]
ഉഷ.... അതിനു ഞാൻ ഒന്നും നേരിൽ കണ്ടില്ലല്ലോ നീയല്ലേ കണ്ടത് ഇനി കാണാൻ അവസരം ഉണ്ടായാൽ കാണാം അത്രയല്ലേ പറ്റുള്ളൂ..
രാജി... ചേച്ചിയും അമ്മയും എല്ലാ കാര്യവും പറയാറുണ്ടലോ അപ്പോൾ ഞാനും ദാസും ആയുള്ള കാര്യങ്ങൾ എന്തെങ്കിലും അമ്മയ്ക്കു അറിയുമോ..
ഉഷ... സൂസന്റെ അഭിപ്രായം വരെയും ഞാൻ പറഞ്ഞു കൊടുത്തു പിന്നെ എല്ലാം ശരിയാക്കാം എന്നെ പറഞ്ഞിട്ടുള്ളു..
രാജി... അമ്മ എന്തു പറഞു അതു കേട്ടിട്ട്..
ഉഷ... പറഞ്ഞാൽ നീ വിശ്വസിക്കില്ല നിന്റെ അമ്മയുടെ ആദ്യ ചോദ്യം അതായിരുന്നു അങ്ങനെ ആരെങ്കിലും പറ്റില്ലല്ലോ വിശ്വസ്തരായ ആരെയെങ്കിലും ഒരാളിനെ കണ്ടു പിടിക്കാൻ ഞാനും കൂടി സഹായിക്കണം എന്ന പറഞ്ഞത് പോരാത്തതിന് എന്തു വേണമെങ്കിലും കൊടുക്കാം എന്നും പക്ഷേ പുറത്ത് ആരും അറിയരുത് എന്നു മാത്രം ആണ് പറഞ്ഞത്..
രാജി.. സത്യം എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല..
ഉഷ.. നീ സന്തോഷമായി ജീവിക്കാൻ വേണ്ടി ആണ് ആ പാവം അങ്ങനെ പറഞ്ഞത്... വേറെ വിവാഹം കഴിക്കാൻ നീയും തയാറാവുന്നില്ല എന്നു കണ്ടപ്പോൾ ആണ് ഇങ്ങനെ പറഞ്ഞത്...
രാജി... വേറെ എന്തെങ്കിലും പറഞ്ഞോ...
ഉഷ... പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു നിന്റെ അമ്മ പറഞ്ഞ കാര്യം കേട്ട് ഞാനും ഒരുപാട് ചിരിച്ചു പോയി..
രാജി....എന്താ പറഞ്ഞത്
ഉഷ... നീ വേറെ വിവാഹം വേണ്ട വിനു തന്നെ മതി എന്നു പറയുന്നു... അവന്റെ പ്രകടനം കൊള്ളാമായിരിക്കും കുഞ്ഞിനെ കൊടുക്കാൻ മാത്രം പറ്റില്ലായിരിക്കും അതാ അവൾ അങ്ങനെ പറയുന്നത് എന്നാ പറഞ്ഞത് ഉഷ ചിരിച്ചു...
രാജി നാണത്തോടെ ചുണ്ട് കോട്ടി പറഞ്ഞു ഛീ എന്തൊക്കെയാ ഈ അമ്മ
💬 Comments
View all comments