Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]
പറയുന്നേ..
ഉഷ... എന്താടി സത്യമാണോ ഉഷ കളിയാക്കി...
രാജി.. ചേച്ചിക്കറിയാമല്ലോ കാര്യങ്ങൾ എല്ലാം പിന്നെ ഞാൻ എന്തു പറയാനാ..
ഉഷ... വീണ്ടും കളിയാക്കി എനിക്കറിയില്ല നിനക്കല്ലേ അറിയൂ കൂടെ കിടന്നവർക്കല്ലേ രാപ്പനി ഉണ്ടോന്നറിയു..
രാജി... രാപ്പനി ഒന്നും ഇല്ല ചെറിയ ഒരു ചൂടെ ഉള്ളു.. അവർ രണ്ടു പേരും ചിരിച്ചു...
ഉഷ... അപ്പോൾ പനിയുള്ള ആളിനെ ഇപ്പൊ കിട്ടിയില്ലേ?
രാജി... ഹും പനിയാല്ലാ അതിനു മേലെ എന്തെങ്കിലും ആയിരിക്കും അവൾ നാണിച്ചു ചിരിച്ചു... ഒപ്പം ഉഷയും കൂടി..
ഉഷ... ഇനി എന്താ നിന്റെ പ്ലാൻ അതു പറ കേൾക്കട്ടെ
രാജി... എന്തു പ്ലാൻ എന്തെങ്കിലും കഴിച്ചിട്ട് കിടന്നുറങ്ങണം നല്ല ക്ഷീണം ഉണ്ട്..
ഉഷ... ഹും കാണും.. കാണും... പകൽ മുഴുവനും കഠിനാധ്വാനം ആയിരുന്നില്ലേ.. ഉഷ ചിരിച്ചു..
രാജി... ഒന്നു പോ ചേച്ചി.. ദേഹം മുഴുവൻ നുറുങ്ങുന്ന വേദനയാണ് എന്തൊരു മനുഷ്യന ഞാൻ ജീവനോടെ ഇരിക്കുന്ന തന്നെ ഭാഗ്യം..
അവളുടെ വാക്കുകളിലെ സംതൃപ്തി ഉഷ തിരിച്ചറിഞ്ഞു.. അവന്റെ പ്രവർത്തികളിൽ പകുതി പോലും രാജിയുടെ ശരീരത്തിൽ ചെയ്തിട്ടുണ്ടാവില്ല എന്നവൾ ഓർത്തു എന്നിട്ടും അവൾ പൂർണ തൃപ്തയായി മാറിയിരിക്കുന്നു. തനിക്ക് കിട്ടിയ ഭാഗ്യം താൻ ഒറ്റയ്ക്ക് അനുഭവിക്കേണ്ട സ്വകാര്യ നിമിഷങ്ങൾ ഒരു പെണ്ണിന് കൂടി പകർന്നു കൊടുക്കാൻ താൻ തയാറായി മറ്റാരും അതിനു മുതിരില്ല ഇപ്പോൾ അവൾ തന്നെ മറ്റൊരു സ്ത്രീയെ കൂടി അവന് സമർപ്പിക്കാൻ തയാറായി നിൽക്കുന്നു.. അതും സ്വന്തം അമ്മയെ തന്നെ.....
ഉഷ... ഹ്മ്മ്മ്മ്.. അപ്പോൾ ഇന്നിനി വേറെ പരിപാടി ഒന്നുമില്ലല്ലോ... ഉഷ കുസൃതി ചോദ്യം ചോദിച്ചു..
ഉഷയുടെ
💬 Comments
View all comments