0%

Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]

Author : Kambikathakal Read All Parts 312
നിനക്കിഷ്ടമല്ലേ.. രാജി... പതിഞ്ഞ സ്വരത്തിൽ മൂളി... അന്ന് ഞാൻ അതു പ്രതീക്ഷിച്ചാണ് വന്നതും പക്ഷേ അവിടെ വന്നപ്പോൾ ചേച്ചി മെൻസസ് ആണെന്ന് പറഞ്ഞപ്പോൾ ഞാനും വല്ലാതായി.. ഉഷയുടെ ആഗ്രഹം രാജിക്കും ഉണ്ടെന്നറിഞ്ഞ ഉഷ അവളോട്‌ പറഞ്ഞു നാളത്തെ പകൽ നമുക്ക് ഉള്ളതാ..ഒരു കാമുകനെ പോലെ ഉഷ രാജിയോട് പറഞ്ഞു...
രാജി... വരുമ്പോൾ എന്തെങ്കിലും വാങ്ങി കൊണ്ട് വരണോ ഞാൻ കുസൃതി യോടെ രാജി ചോദിച്ചു.. ഉഷ.... പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു എല്ലാം ഞാൻ തന്നെ വാങ്ങാം... അവർ രണ്ടു പേരും ചിരിച്ചു കൊണ്ട് വിട പറഞ്ഞു ഫോൺ കട്ടാക്കി... സമയം. 8.40 ആയി രാജിയുടെ അമ്മ അച്ഛന് ആഹാരം കൊടുക്കാൻ നേരം രാജിയുടെ മുറിയുടെ അരികിൽ ചെന്ന് വിളിച്ചു ആഹാരം കഴിക്കാൻ വരാൻ പറഞ്ഞു.. നേരെ അടുക്കളയിലേക്കു പോയി... ഡ്രസ്സ്‌ മാറി താഴേക്കു വന്ന രാജി കൈ കഴുകി ഡൈനിങ് ചെയറിൽ ഇരുന്നു ലക്ഷ്മി ആഹാരം പകർന്നു നൽകുമ്പോൾ രാജിയുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് അവൾ തിരിച്ചറിഞ്ഞു... അമ്മയെ പറ്റിയുണ്ടായിരുന്ന എല്ലാ ചിന്തകളും മാറ്റി മറിക്കപ്പെട്ട ആ സായാഹ്നത്തിൽ അവർ പരസ്പരം മൂകരായി... തന്റെ മകൾ കാണാൻ പാടില്ലാത്ത ചുറ്റുപാടിൽ തന്നെ കണ്ട ഭയം ലക്ഷ്മിയുടെ ഉള്ളിൽ ഉണ്ടായിരുന്നു..  അവളുടെ ചോദ്യങ്ങളിൽ വ്യക്തമായ ഉത്തരം നൽകാൻ കഴിയാതെ പോയ ലക്ഷ്മിയുടെ ഉള്ളിൽ നഷ്ട പ്രണയവും, വിരഹ ദാമ്പത്യവും ഒപ്പം തൃപ്ത യാകാൻ കഴിയാതെ പോയ രതി നിമിഷങ്ങളും ഉണ്ടായിരുന്നു.. എല്ലാം നഷ്ടപെട്ടിട്ടും ഒന്നും നേടാനാകാതെ ആശിച്ചതും കൊതിച്ചതും കിട്ടാതെ മകളുടെ മുന്നിൽ പോലും തെറ്റുകാരിയാകേണ്ടി വന്ന

💬 Comments

View all comments