Chapter Title : പൂജ - പ്രസവിക്കാത്തവൾ [Dream Lover]
തീരുമാനമെടുക്കാൻഅവൾക്ക്അധികദിവസംഉണ്ടായിരുന്നില്ല... എന്തായാലും ഈ കുട്ടിയുമായി അവൾക്ക് ജീവിക്കാൻ സാധിക്കില്ലായിരുന്നുഅവസാനംഅവൾഅതിനെനശിപ്പിച്ചുകളയാൻതീരുമാനിച്ചു.. അതല്ലാതെ അവൾക്ക് വേറെ വഴിയില്ലായിരുന്നു.. കൂടാതെ അതികം ആലോചിച്ചിരുന്നാൽപിന്നെഒന്നിനുംസാധിക്കില്ല .. ഈ കാര്യങ്ങളൊക്കെ അവൾ അവളുടെ റൂമിലെ കൂട്ടുകാരിയോട് സംസാരിച്ചു അവൾക് അവരുടെ ബന്ധം അറിയാമെങ്കിലും അവളുടെ വയറ്റിൽ കുട്ടി വളരുന്ന കാര്യം അവൾക്കും അറിയില്ലായിരുന്നുഎല്ലാകാര്യവുംപറയലുണ്ടെകിലുംഇതു മാത്രം പൂജ അവളോട് പറഞ്ഞില്ല അവസാനം ഒരാവശ്യം വന്നപ്പോൾ അവളോട് തന്നെ പറയേണ്ടിവന്നു... ആ കൂട്ടുകാരിയുടെ പരിജയം വെച്ച് അവൾ ആ ഗർഭം അലസിപ്പിച്ചു... അതൊന്നും പൂജയുടെ വീട്ടുക്കാർ അറിഞ്ഞിരുന്നില്ലഅറിഞ്ഞിരുന്നേൽഅവളായിട്ട്ചാവേണ്ടിവരില്ലായിരുന്നു.. ഈ ഗർഭം അലസിപ്പിക്കാൻ ആദ്യം ഡോക്ടർ സമ്മതിച്ചിരുന്നില്ലകാരണംഅലസിപ്പിക്കാനുള്ളസമയംവൈകിപ്പോയിരുന്നുഇനിഅലസിപ്പിച്ചാൽചിലപ്പോൾഭാവിയിൽപൂജയ്ക്ക്ഒരുഅമ്മയാകാനുള്ളസാധ്യതകുറവാണെന്ന്ഡോക്ടർഅന്നേപറഞ്ഞിട്ടുണ്ട് .. പൂജ ആ സമയത്ത് അതിനെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല..
അവൾകുറെകല്യാണംഓരോകാര്യങ്ങൾപറഞ്ഞ്മുടക്കിയിരുന്നു,പക്ഷെ...ഈകല്യാണംമുടക്കാൻഅവൾക്ക്സാധിച്ചില്ലഒന്ന്തുറന്നുപറയാനുംപറ്റിയില്ല.. എല്ലാ പേടിയുംകൊണ്ടാണ്അവളിപ്പോൾമണ്ഡപത്തിൽനില്കുന്നത്.. തനിക്കിനി ഒരു അമ്മയാകാൻ ആവില്ലെന്നുള്ള കാര്യം ജീവനറിഞ്ഞാൽ അവൻ എങ്ങനെ പ്രതികരിക്കുമെന്നോ .. ഈ സത്യം എത്രകാലം മറച്ചുപിടിക്കാൻസാധിക്കുമെന്നോഅവൾക്കറിയില്ലായിരുന്നു.. ഇതൊക്കെ ജീവനോട് പറയാൻ ആഗ്രഹിച്ചെങ്കിലും എല്ലാം പെട്ടെന്നായിരുന്നു.. നിശ്ചയവും കല്യാണവുമെല്ലാം.. മര്യാദക്ക് അവനോടൊന്നു ഇടപഴകാൻ പോലും അവൾക്ക് സാധിച്ചില്ല.. കാരണം ജീവൻ കല്യാണത്തിന്റെ രണ്ടു ദിവസം മുന്നെയാണ് ഒരു ഇന്റർനാഷണൽ ട്രിപ്പ് കഴിഞ്ഞ് വന്നത്... അപ്പോഴേക്കും കല്യാണത്തിന്റെ എല്ലാ തയ്യാറെടുപ്പും കഴിഞ്ഞിരുന്നു...

എന്തായലുംപൂജയുടെയുംജീവന്റെയുംകല്യാണംഅതിഗംഭീരമായികഴിഞ്ഞു.. പൂജയുടെ വീട്ടിൽ നിന്ന് ജീവന്റെ വീട്ടിലേക്ക് ഇറങ്ങുമ്പോൾ പൂജയുടെ ഹൃദയം പട പടാന്ന് മിടിക്കുകയാണ്. .. എല്ലാവര്ക്കും ജീവിതത്തിൽ ഓർക്കാൻ ആഗ്രഹമുള്ള ദിവസമായിരിക്കുംകല്യാണദിവസം, പക്ഷെ പൂജക്ക് അങ്ങനെയല്ല....
കല്യാണത്തിന്റെതിരക്കുകളൊക്കെകഴിഞ്ഞ്ജീവനുംപൂജയുംഫ്രീയാകാൻസമയംകുറെവൈകിയിരുന്നു.. ബിസിനസ്കാരനായതുകൊണ്ട്തന്നെഅവന്റെകൂട്ടുക്കരൊക്കെവന്നുപോകാൻകുറെസമയമെടുത്ത്..
പൂജയ്ക്ക്ജീവന്റെവീടൊരുകൊട്ടാരമായിട്ടാണ്തോന്നിയത്.. അവളുടെ വീടിന്റെ ഒരു ആറ് മടങ്ങ് വിസ്തൃതിയുണ്ട് ആ വീടിനു പോരാത്തതിന് എല്ലാത്തിനും ജോലിക്കാരും.. അവളും അവനും പിന്നെ അവരുടെ ജോലിക്കാരും മാത്രമേ ആ വലിയ വീട്ടിൽ ഉണ്ടായിരുന്നുള്ളു....
💬 Comments
View all comments