Chapter Title : പൂജ - പ്രസവിക്കാത്തവൾ [Dream Lover]
അവളുടെ ജീവിതത്തിൽ അങ്ങനെയൊരു കറുത്ത ദിനം ഇല്ലായിരുന്നെങ്കിൽഅവൾക്ക്സ്വർഗമാണ്കിട്ടിയത്.. അവൾ മനസ്സിൽ വേദിനെ ശപിച്ചു....
എല്ലാതിരക്കുംകഴിഞ്ഞ്ജീവൻഎത്തിയപ്പോൾനേരംകുറച്ചുവൈകി.. അപ്പോഴും പൂജ ഉറങ്ങാതെ അവനു വേണ്ടി കാത്തിരിരുന്നു...
“ഞാനൊന്നുകുളിച്ചഫ്രഷായിട്ട്വരാംകാത്തിരിഞ്ഞ്മുഷിഞ്ഞോ... നിനക്കിവിടെ സംസാരിക്കാൻ ആരുമില്ലെന്നറിയാം..”
അവളുടെമേനിയഴക്നോക്കികൊണ്ട്അവൻടൗവലെടുത്ത്ബാത്റൂമിലേക്ക്നടന്നു...
പൂജപരുങ്ങിക്കൊണ്ട്അവിടെത്തന്നെനിന്നു.. അവൾ എല്ലാ ദിവസവും പോലെത്തന്നെ ചുരിദാറാണ് വേഷം.. ഒരു സ്ലീവ് ലെസ് ചന്ദന കളർ ചുരിദാർ നിറയെ ലെയ്സുകളും വർക്കുകളുമുള്ളത്.. അവളെങ്ങനെ സ്ലീവെലെസൊന്നുംഇടാറില്ലഎപ്പോഴെക്കുംഇടുംപക്ഷെഅത്വീട്ടിൽനിന്ന്മാത്രംഅല്ലെങ്കിൽഹോസ്റ്റലിന്റെഉള്ളിൽ.... പുറത്തേക്കൊന്നുംഇങ്ങനെത്തെഡ്രസ്സിട്ട്ഇറങ്ങാറില്ല.... പക്ഷെ ഇവിടെ വന്നപ്പോൾ അലമാരയിൽ എല്ലാം മോഡേൺ ഡ്രെസ്സണ്.. അധികവും നൈറ്റ് ഡ്രസ്സ് എന്നുവെച്ചാൽ അടിയിലുടുന്നതൊക്കെകണ്ണാൻപാകത്തിനുള്ളത്വലപോലെയുള്ളത്.. അവൾക്ക് അതൊന്നും ഇട്ട് ശീലമില്ലാത്തത്കൊണ്ട്അവൾഈസ്ലീവെലെസ്സ്ചുരിദാറിട്ടത്.. അതിനു ജീവൻ എന്തേലും പറയുമോയെന്ന് അവൾക് നിശ്ചയമില്ല.. അവളുടെ ശരീരത്തിന്റെ അഴക് കാണാൻ വേണ്ടിയാണ് ജീവൻ അങ്ങനെയുള്ള ഡ്രെസ്സുകൾ വാങ്ങി അലമാര നിറച്ചെതെന്ന് അവൾക്ക് നല്ലത്പോലെ അറിയാം... പക്ഷെ ഇതൊന്നുമല്ല അവളെയിന്ന് കൂടുതൽ സുന്ദരിയാക്കിയത്അവളുടെമാറിൽതൂങ്ങിനിൽക്കുന്നതാലിയുംപിന്നെനെറുകയിലെസിന്ദൂരവും...
തലതോർത്തിയടർക്കിഅരയിൽ മുണ്ടപോലെയുടുത്ത് ജീവൻ ബാത്റൂമിൽ നിന്ന് പുറത്തേക്ക് വന്നു... നെഞ്ചിൽ അത്യാവിശം രോമങ്ങളുണ്ട്.. പൂജയെ പോലെ തന്നെ വെളുത്ത ശരീരം... അവൻ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഒതുക്കുമ്പോൾ പിറകിൽ നിൽക്കുന്ന പൂജയെയാണ് നോക്കുന്നത്..
"എന്താണ് ഈ വേഷത്തിൽ നമ്മെളെവിടെയും പോകുന്നില്ലല്ലോ...."
അവൾഅലമാരയിലെമോഡേൺഡ്രെസ്സൊന്നുംഈടാതെഈഡ്രെസ്സിട്ടത്കൊണ്ട്കളിയാക്കിയതെനെണ്പൂജയ്ക്ക്മനസിലായി... അവൻ അങ്ങനെ ചിരിച്ചുകൊണ്ടാണ്പറയുന്നത്...
അവളത്തിനുമറുപടിയൊന്നുംപറഞ്ഞില്ല ..
"നീ എന്തെ അവിടെ പതുങ്ങി നിൽക്കുന്നത് പേടിയുണ്ടോ ?.. ഞാൻ അങ്ങനെ ആരേം കടിച്ചു തിന്നില്ല.. ഇങ്ങോട്ട് വാ...."
അവളെഅവൻകണ്ണാടിയിലൂടെനോക്കിഅടുത്തേക്ക്വിളിച്ചു.... പൂജ മന്ദം മന്ദം അവന്റെ അടുത്തേക്ക് നടന്നു.. അവൾക്ക് ആ സ്ലീവ് ലെസ്സ് ചുരിദാറിട്ടിട്ട്എന്തോഒരുഅസ്വസ്ഥതതോന്നി... അവന്റെ അടുത്തെത്തിയെ അവളെ അവൻ ചുമലിലൂടെ കൈയിട്ട് അവന്റെ നഗ്നമായ നെഞ്ചോടു അടുപ്പിച്ചു... അവന്റെ തണുത്ത ശരീരത്തിലേക്ക് അവളുടെ ശരീരം അടുത്തു..
💬 Comments
View all comments