Chapter Title : പൂജ - പ്രസവിക്കാത്തവൾ [Dream Lover]
അവൻ അവളെ ആർദ്രമായ് കെട്ടിപിടിച്ചു.. ആദ്യം അവൾക്ക് അതൊരു അലോൽസരമായ് തോന്നിയെങ്കിലുംപിന്നെഅവളുംഅവനിലേക്ക്അലിഞ്ഞുചേർന്നു.. അവർ തമ്മിലുള്ള ആദ്യത്തെ ഒത്തുചേരൽ.. ബിസിനസ് ട്രിപ്പും മറ്റകാര്യങ്ങളുമായികല്യാണംഉറപ്പായിച്ചതിനുശേഷംഅവർക്ക്പരസപരംകാണാൻസാധിച്ചിരുന്നില്ല.. ഇപ്പോഴങ്കിലും വിളിക്കും അത്രതന്നെ അതുകൊണ്ട് തന്നെ അവർ പരസ്പരം അടുത്ത ഇടപഴകാനോ അവരുടെ ഇഷ്ട്ടാനിഷ്ടങ്ങൾഅറിയാനോസാധിച്ചിരുന്നില്ല... അവളുടെ മുഖം അവന്റെ ചെറിയ രോമങ്ങൾ നിറഞ്ഞ മാറിലേക്ക് അമർന്നു... അവർ പരസ്പരം കെട്ടിപിടിച്ചു നിന്നു....
"ക്ഷീണമുണ്ടോ ?"
അവന്റെനെഞ്ചിടിപ്പ്ആസ്വദിച്ചുകിടക്കുന്നപൂജയോട്ചോദിച്ചു....
അവളത്തിനുഒന്ന്മൂളുകമാത്രംചെയ്തു.... അവനറിയാം ഇന്ന് മുഴുവനവൾ തിരക്കിലായിരുന്നു അതുകൊണ്ട് അവൾ ക്ഷീണിതയായിരിക്കുമെന്ന്..
"എന്നാൽ വാ നമുക്ക് കിടക്കാം.. ബാക്കിയൊക്കെ പിന്നെ.. നമ്മളുടെ ഫസ്റ്റ് നൈറ്റ് നമുക്ക് വേറെ ഒരു ദിവസത്തേക്ക് മാറ്റിവേക്കാം..."
അവൾക്കൂടുതൽസന്തോഷമായി.. ഇന്നത്തെ ഓട്ടപാച്ചിലിനൊടുവിൽഅവളാകെതളർന്നിരുന്നു.. ഇന്ന് ജീവന് അവന്റെ ആഗ്രഹം തീർക്കാൻ കിടന്നു കൊടുക്കുക കൂടെ ചെയ്തിരുന്നങ്കിൽഅവൾചത്ത്പോയേനെ.. എന്നാലും അവളത് അവനോടു പറഞ്ഞിരുന്നില്ല.. സ്വന്തം ഭാര്യയെ ആദ്യ രാത്രി തന്നെ പണിയാൻ ഏതൊരാണും ആഗ്രഹിക്കും അതിൽ ഒരു തെറ്റുമില്ല.. പക്ഷെ അവളുടെ മനസറിഞ്ഞു ഇരുവർക്കും ഉറങ്ങാം എന്ന് പറഞ്ഞതോടെ പൂജയ്ക് ജീവനോട് കുറച്ചുകൂടെ സ്നേഹം കൂടി.. അവൻ ഒരു മുണ്ട് ഉടുക്കുന്നത് വരെ അവൾ അവന്റെ അടുത്ത് നിന്നു..
പക്ഷെഇതൊന്നുമല്ലായിരുന്നുജീവന്റെമനസ്സിൽപൂജയെഅവനുഫ്രഷായികിട്ടണമായിരുന്നു.. ഇന്ന് പൂജയെന്ന തേൻകനിയുടെ തേൻ അവനെടുത്താൽ അത് വെറും തേൻ മാത്രമായിരുക്കും.. അവളൊന്ന് ഫ്രഷായി അവളുടെ ക്ഷീണമൊക്കെ മാറി ആ തേൻ നുകർന്നാൽ അതിനു കൂടുതൽ മധുരമുണ്ടാകുമെന്ന്അവനിറയാം.. അവനെത്ര പെണ്ണിന്റെ കൂടെ കിടന്നതാണ്... അവൻ അവളെയും കൂട്ടി അലങ്കരിച്ചു വെച്ച ബെഡിലേക്ക് നടന്നു അവന്റെ കൈ അവളുടെ അരയിലൂടെ ചുറ്റി പിണഞ്ഞു കിടക്കുയാണ്... റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച ബെഡിലേക്ക് അവളെ ഇരുത്തി.. നേരത്തെ പൂജക്കൊണ്ടുവന്നപാലുംപിന്നെഒരുപാത്രത്തിൽകുറച്ചുപഴങ്ങളുമുണ്ട്,നേരത്തെതാഴെനിന്ന്വരുമ്പോൾവേലക്കാരിയായജാനകികൊടുത്തുവിട്ടതാണ്.. അവർക്കൊന്നും
💬 Comments
View all comments