Chapter Title : പൂജ - പ്രസവിക്കാത്തവൾ [Dream Lover]
മുകളിലെ നിലയിലേക്കു വരാൻ അധികാരമില്ല.. മാസത്തിൽ ഓനോ രണ്ടോ തവണ മാത്രമേ അവർ മുകളിലെ നിലയിലേക്ക് കയറാറുള്ളൂ അതും വൃത്തിയാക്കാൻ വേണ്ടി മാത്രം.. അല്ലാതെ ആരും മുകളിലെ നില കയറാറില്ല.. പുറത്തെ പണിക്കാർക്ക് പുറത്തു തന്നെ റൂമുണ്ട് അകത്ത് ജാനകി മാത്രമേയുള്ളു.. നാൽപ്പത് നാല്പത്തിരണ്ട്വയസുപ്രായംതോന്നിക്കും..
ജീവൻഅവിടെനിന്ന്പാലിന്റെഗ്ലാസെടുത്ത്ഒന്ന്സിപ്പ്ചെയ്തു... എന്നിട്ട് അവൾക്ക് നേരെ നീട്ടി... അവളത് വാങ്ങി അവളും കുറച്ചു കുടിച്ച് അത് ബെഡ്ലാമ്പിന്റെ മേശയിൽ വെച്ചു.. എന്നിട്ട് ജീവനവളുടെ അടുത്തിരുന്നു.. അവന്റെ കൈ അവളുടെ മുടിയിൽ തലോടി.. അവളുടെ മുഖം അവനോടടിപ്പിച്ചു... ഇപ്പോൾ കുടിച്ച പാലുകൊണ്ട് നനഞ്ഞ ചുണ്ട് അവൻ പതിയെ നുണഞ്ഞു..
അവളുടെചുണ്ടിൽബാക്കിയായപാൽഅവൻനുണഞ്ഞെടുത്തു.. ചുവന്നു തുടുത്ത ചുണ്ട് വേണ്ടുവോളം നുണഞ്ഞ.. അരയിലൂടെ കയ്യിട്ട് ചുണ്ട് നുണഞ്ഞുകൊണ്ട് തന്നെ അവർ കിടക്കയിലേക്ക് കിടന്നു.. അതിൽ കൂടുതലായി ആ ദിവസം ഒന്നും നടന്നില്ല.. കല്യാണത്തിന്റെ ക്ഷീണം കൊണ്ടാണോ എന്നറിയില്ല രണ്ടു പേരും വേഗം ഉറക്കത്തിനു കീഴടങ്ങി....
രാവിലെആദ്യമെഴുനേറ്റത്പൂജയാണ്പക്ഷെഅവൾക്ക്എന്തൊക്കെചെയ്യണമെന്ന്യാതൊരുഅറിവുമില്ലചോദിക്കാനാണെങ്കിൽഅവിടെ ആരുമില്ലാൻതാനും ആകെയുള്ളത് വേലക്കാരി ജാനകി മാത്രമാണ്... എന്തായാലും അവളുടെ അടുത്തേക്ക് പോകാൻ പൂജ തീരുമാനിച്ചു... എഴുനേറ്റ് കുളിയൊക്കെ കഴിഞ്ഞ് ഇന്നലെയിട്ട അതെ ചുരിദാറു തന്നെ ധരിച്ചു.. അലമാരയിലുള്ള വേറെ ഡ്രസ്സിട്ട് അവൾക്ക് ജാനകിയുടെ മുന്നിലേക്ക് പോകാൻ ചെറിയ മടി... അതാവുമ്പോൾ കക്ഷം മാത്രമ്മളെ കാണുകയുള്ളു.. ബാക്കിയുള്ളതിട്ടാൽഅവളുടെഷേപ്പ്മുഴുവൻകാണും.. കുളിച്ചു ഫ്രഷായ പൂജ താഴെയിറങ്ങി അടുക്കയിലോട്ട് നടന്നു..
"മാഡം ഇത്ര നേരത്തെ എഴുന്നേറ്റോ"
"അതുപിന്നെ എനിക്കിവിടാതെ കാര്യങ്ങളൊന്നുംഅറിയില്ലല്ലോ"
അതുംപറഞ്ഞപൂജഅടുക്കളയിലേക്ക്നടക്കാൻനോക്കി..
"മാഡം ഇതെങ്ങോട്ടാ... അടുക്കളയിലേക്കൊന്നും വരരുത്.. എല്ലാം ഞാൻ ആ മേശപ്പുറത്ത് സമയാസമയം എത്തിക്കും അതാണിവിടുത്തെ പതിവ്.. അവിടുന്ന് എടുത്തു കഴിച്ചാൽമതി, ഇപ്പോൾ സാറിനു വേണ്ട
💬 Comments
View all comments