Chapter Title : പൂജ - പ്രസവിക്കാത്തവൾ [Dream Lover]
ചായ ആ മേശപ്പുറത്തുണ്ട്.. സാർ എഴുന്നേറ്റാൽ വന്നു കുടിക്കാറാണ് പതിവ് ഇനി മാഡം ഉണ്ടല്ലോ, മാഡം ആ ചായ ഒരു ഗ്ലാസിലാക്കി മുകളിൽ കൊണ്ട് കൊടുക്ക് അപ്പോഴേക്കും ഞാൻ ദോശയും സാമ്പാറും റെഡിയാക്കാം...."
"ജാനകി എന്നെ മാഡം എന്നൊന്നും വിളിക്കേണ്ട എന്റെ പേര് വിളിച്ചാൽ മതി"
"അത് പറ്റില്ല... സാർ കേട്ടാൽ എന്നെ വഴക്ക് പറയും"
"അത്രക്ക് ചൂടനാണോ ജാനകിയുടെ സാറ്"
"സാറ് നല്ല സ്നേഹമുള്ളയാളാണ്.. നമ്മൾ നിൽക്കേണ്ടത് പോലെ നിൽക്കുന്നത്കൊണ്ട്എന്നെവഴക്കൊന്നുംപറയാറില്ല "
പൂജചിരിച്ചുകൊണ്ട്ജാനകിഉണ്ടാക്കിവെച്ചചായഗ്ലാസിലേക്കൊഴിച്ച്മുകളിലേക്ക്കയറിപ്പോയി...
റൂമിലെത്തിയിട്ടുംജീവൻഉണർന്നിരുന്നില്ല.. അവൾ ചായ ബെഡ്ലാമ്പിന്റെ മേശയിലേക്ക് വെച്ച അവന്റെ അടുത്തിരുന്നു.. ഇന്നലെ അവൾ കുടിച്ചു ബാക്കി വെച്ച പാലും കൊണ്ടുവന്ന പഴങ്ങളും മേശയിൽ തന്നെയുണ്ട്.. അവൾ ജീവന്റെ ഷോൾഡറിൽ കൈവെച്ചുകൊണ്ട് അവനെ ഇളക്കി വിളിച്ചു...
"ജീവേട്ടാ എഴുന്നേൽക്ക് ..."
അവളുടെകിളിനാദംഅവന്റെകാതിൽമുഴങ്ങി.. അവൻ കണ്ണുകൾ തുറന്നു.. അരവരെ പുതച്ചു കിടക്കുകയാണ് ജീവൻ അത് അവൻ കുറച്ചു കൂടെ മുകളിലേക്ക് വലിച്ചിട്ടു.. പൂജയുടെ തണുത്ത കൈ ഇപ്പോഴും അവന്റെ ഷോള്ഡറില് തന്നെയാണ്.. ചെരിഞ്ഞു കിടക്കുന്ന ജീവൻ അടുത്തിരിക്കുന്നപൂജയുടെഅരയിലൂടെകൈയിട്ട്അവളെഅവനോടായിഅടുപ്പിച്ചു..
"നേരത്തെ എഴുനേറ്റ് കുളിയൊക്കെ കഴിഞ്ഞോ..."
അവന്റെകൈഅവളുടെഅരയിലൂടെഓൾഡികളിച്ചു..... അവളുടെ കൈ അവന്റെ പുറത്തുകൂടെയും തലോടിക്കൊണ്ടിരുന്നു..
"ചായ......"
അവൾകൊണ്ടുവന്നചായനോക്കികൊണ്ട്പറഞ്ഞു....
അവൻപതിയെഎഴുനേറ്റ്ബെഡിനുചാരിയിരുന്നു.. അവൾ കൊണ്ടുവന്ന ചായയെടുത്ത് കുടിക്കാൻ തുടങ്ങി...
"നമുക്കിന്ന് ഉച്ചക്ക് ശേഷം ഒരു സ്ഥലം വരെ പോകാനുണ്ട്.... രാവിലേ എനിക്കൊരു മീറ്റിങ്ങുണ്ട് അത് കഴിഞ്ഞ് ഞാൻ നിന്നെ കൂട്ടാൻ വരാം .. ആവിശ്യത്തിനുള്ളഡ്രസ്സൊക്കെഎടുത്തുവെച്ചോഒരുരണ്ടുമൂന്ന്ദിവസത്തേക്കുള്ളത്... "
"എങ്ങോട്ടാ...."
"നമുക്കൊന്നു കറങ്ങി വരാം.. പിന്നെ രാത്രിയിടാൻ ഇങ്ങനെയുള്ള ചുരിദാറൊന്നും എടുക്കണ്ട ആ അലമാരയിൽ നിനക്കുവേണ്ടി ഞാൻ കുറേ നൈറ്റ് ഡ്രസ്സ് വാങ്ങി
💬 Comments
View all comments