Chapter Title : പൂജ - പ്രസവിക്കാത്തവൾ 2 [Dream Lover]
തിരിച്ചു പോകാനൊരുങ്ങി.. കാരണം ജീവന് ചെറിയൊരു മീറ്റിംഗ് ഉണ്ടായിരുന്നു.. കൂടാതെ കുറെ ദിവസം ഒരേ സ്ഥലത്തു വെച്ച് ഒന്നിനെ തന്നെ കളിക്കുന്നതിൽ അവനു വലിയ താല്പര്യമില്ല ഒന്നില്ലെങ്കിൽ സ്ഥലം മാറണം അലെങ്കിൽ പെണ്ണ് മാറണം..
അവർ രാവിലേതന്നെ വന്ന ജീപ്പിൽ യാത്ര തുടങ്ങി.. കാടുകൾ നിറഞ്ഞ വഴിയിലൂടെ വന്ന അതെ ഗേറ്റിനു മുന്നിലെത്തി.. പുറത്തു നിന്ന ഹാരിസ് ഗേറ്റ് തുറന്നു.. അതൊക്കെ നേരത്തെ ജീവൻ വിളിച്ചു പറഞ്ഞിരുന്നു അപ്പോഴേക്കും ജീവന്റെ ആഡംബരക്കാരുമായി ഹാരിസ് എത്തിയിരുന്നു.. ഗേറ്റിനു പുറത്തു കടന്നു.. ഹാരിസ് ഗേറ്റ് അടച്ചു.. ജീപ്പിൽ നിന്ന് ജീവനും പൂജയുമിറങ്ങി...
"എങ്ങെനെയുണ്ടായിരുന്നു സ്ഥലം"
സ്ഥലമല്ല ദിവസങ്ങൾ എന്നാണ് ചോദിച്ചതെന്ന് പൂജയ്ക്ക് നല്ലപോലെ മനസിലായി..
അവളുടെ ചുണ്ടിലെ മുറിവ് മറച്ചു പിടിക്കാൻ അവൾ നന്നേ കഷ്ട്ടപെട്ടു
"എടാ.... നീ എന്തായലും വീടിന്റെ വഴിയല്ലേ പോകുക, ഇവളെ നീയൊന്നു വീട്ടിലിറക്കിവിട്ടിട്ട് പൊയ്ക്കോ.. ഞാനിനി വീട്ടിൽ പോയി മീറ്റിംഗിന് പോകുമ്പോഴേക്കും ലേറ്റ് ആവും.."
അത് കേട്ടപ്പോൾ തന്നെ പൂജയുടെ നെഞ്ചിടിപ്പ് കൂടി.. ഇന്നലെ മാത്രം കണ്ട ഒരാളുടെ കൂടെ യാത്ര ചെയ്യാൻ അവൾക്ക് ചെറിയൊരു മടി..
ജീവൻ പൂജയോടായി പറഞ്ഞു..
"നിന്നെ ഇവൻ വീട്ടിലിറക്കി തരും ഇല്ലേൽ ഞാൻ വൈകും... നീ പേടിക്കേണ്ട ഇവനെന്റെ ഉറ്റ കൂട്ടുകാരനാണ്.. നമ്മുടെ വീടിന്റെ കുറച്ചപ്പുറമാണ് അവന്റെയും വീട് "
പൂജയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ജീവൻ കാറിൽ കയറി പോയി.. അവനു ലേശം തിരക്കുണ്ടായിരുന്നു...
അവളിന്നിട്ടിരിക്കന്നത് ഒരു ടോപ്പാണ് പതിവ് പോലെ സ്ലീവെലെസ്സ് ജീവന്റെ കൂടിയാണല്ലോ യാത്ര എന്നുള്ളത് അവൾ വസ്ത്രത്തെ കുറിച്ച അതികം ശ്രദ്ധിച്ചില്ല..
💬 Comments
View all comments