Chapter Title : പൂജ - പ്രസവിക്കാത്തവൾ 2 [Dream Lover]
അതിന്റെ നീളം മുട്ടിനു താഴവരെ മാത്രം.. ജീവൻ രാവിലെ നേരിട്ട് വീട്ടിലേക്ക് പോയിട്ട് അവിടെനിന്നു പോകുമെന്നാണ് പറഞ്ഞത്.. അതുകൊണ്ട് പൂജ ടോപ്പിന്റെ അടിയിൽ ബ്രയോ പാന്റിയോ ധരിച്ചിരുന്നില്ല.. ടോപ്പിന്റെ കഴുത്ത് പതിവിലും തുറന്നു കാണുന്ന രീതിയിലാണ്.. മുലച്ചാൽ യഥേഷ്ടം കാണാൻ സാധിക്കും.. അവൾ അത് പൊത്തി പിടിച്ചു കൊണ്ട് അവന്റെ കൂടെ യാത്ര തുടങ്ങി.. അവന്റെ കൂടെ മുന്നിലെ സീറ്റിൽ തന്നെയാണ് ഇരിക്കുന്നത്
ഇരുവരിലും കനത്ത നിശബ്ധത, എന്തുപറയണമെന്നറിയത്തെ പൂജ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു... കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഹാരിസ് ചോദിച്ചു...
"പൂജ ബാംഗ്ളൂർ അല്ലെ പഠിച്ചത്"
"അതെ എന്തേ".
"അല്ല നിന്നെ എവിടെയോ നല്ലതായി കണ്ട ഒരോർമ്മ.. ചിലപ്പോൾ തോന്നിയതായിരിക്കും.. "
അവളത്തിനു മറുപടി പറഞ്ഞില്ല
"ഞാൻ നിന്നെ കണ്ടതുമുതൽ ആലോചിക്കുന്നു എവിടെയാണ് കണ്ടതെന്ന്. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ "
അവൾ സംശയ ഭാവേന ഹാരിസിനെ നോക്കി...
" പൂജ ബാംഗളൂരിൽ നിന്ന് ഇപ്പോഴങ്കിലും വനജ മേടത്തിലെ കാണാൻ വന്നിരുന്നോ "
അവളുടെ നെഞ്ച് പിടക്കാൻ തുടങ്ങി....
"വനജ മേടമോ അതാരാണ് "
അത് പറയുമ്പോഴും അവളുടെ ചങ്കിടിക്കുന്നുണ്ട്.. അവൾക്ക് നല്ലതുപോലെയറിയാം വനജ മേടാതെ.. ബാംഗ്ലൂരിൽ വെച്ച് അവളുടെ അവിഹിത ഗർഭം അലസിപ്പിച്ചു കൊടുത്ത ഡോക്ടറാണ് വനജ.. പക്ഷെ അതെങ്ങനെ ഹാരിസ് അറിഞ്ഞെന്നാണ് പൂജയുടെ സംശയം...
"കളവു പറയണ്ട പൂജ.. നിനക്ക് വനജ മാടത്തെ അറിയാമെന്ന് എനിക്ക് നല്ലതുപോലെ അറിയാം.. നിന്നെ കണ്ട അന്ന് മുതൽ നിന്നെ എവിടെ വെച്ചാണ് മുന്നേ കണ്ടതെന്ന് ഞാൻ ആലോചിച്ചിരിക്കുകയ്യാണ്.. പക്ഷെ ഇപ്പോൾ അതെനിക്കുറപ്പായി നിന്റെ
💬 Comments
View all comments