0%

Chapter Title : പൂജ - പ്രസവിക്കാത്തവൾ 2 [Dream Lover]

Author : Dream Lover Read All Parts 111.7K

പാഞ്ഞു... കുറച്ചു സമയത്തിന് ശേഷം അവർ ലക്ഷ്യസ്ഥാനത്തെത്തി..

ജീപ്പിൽ നിന്ന് പറത്തിറങ്ങി പൂജ വാതിൽ തുറന്നു.. രണ്ടു ദിവസം അവിടെ ഉണ്ടാവില്ലെന്നറിഞ്ഞ ജാനകി അവളുടെ വീട്ടിൽ പോയിരുന്നു... ഹാരിസ് ജീപ്പിലെ ബാഗൊക്കെയിറക്കി പുറത്തു വെച്ചു...

ആ ബാഗ് അവൾക്കെടുത്തു അകത്തു വെക്കാൻ പറ്റില്ലെന്നറിഞ്ഞ ഹാരിസ് തന്നെ അതെടുത്തു ഹാളിൽ വെച്ചു...

"ചായ എടുക്കട്ടേ.."

"അതിനു ഇവിടെ ജാനകി ഇല്ലാലോ?"

"അതുസാരമില്ല ഞാൻ ഉണ്ടാക്കാം "

അവൻ അവളുടെ അടുത്തേക്ക് നടന്നു... അവളുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി.. അവൻ നടന്നടുക്കുന്നതനുസരിച്ച് അവൾ പിറകിലേക്ക് നടന്നു.. ഹാളിലെ മേശയിൽ തട്ടി നിന്നു... അവൻ അവളുടെ അടുത്തെത്തി....

"എനിക്ക് വേണ്ടത് ചായയല്ല.. നിന്നെയാണ്.. അതിപ്പോൾ വേണ്ട, ഞാനും ജീവനും ഒരു കരാറിൽ എത്തിയിട്ടുണ്ട്.. അവന്റെ കല്യാണം കൂടെ കഴിഞ്ഞാൽ അവരവരുടെ ഭാര്യമാരെ പരസ്പരം മാറ്റാമെന്ന്... ആദ്യം നിന്നെ അവൻ ആസ്വദിക്കട്ടെ എന്നിട്ടൊക്കെ മതി, എന്റെ ഭാര്യ അതിനിപ്പോളോ റെഡിയാണ്... ഞങ്ങൾക്കുള്ള പേടി ജീവൻ കെട്ടുന്ന പെണ്ണിനെ എങ്ങനെ ഇതു പറഞ്ഞു മനസിലാക്കും എന്നായിരുന്നു.. പക്ഷെ ഇനി ആ പേടിയില്ല... നിനക്കത്തിന് സമ്മതമാണെന്ന് എനിക്കറിയാം.. അല്ലെങ്കിൽ സമ്മതിക്കണം... ഇല്ലെങ്കിൽ നിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ നിന്റെ അവിഹിത ഗർഭത്തിന്റെ കഥ കത്തിപ്പടരും.. ആ കഥ ജീവനിറഞ്ഞാൽ നിന്നെ അന്ന് അവൻ ഡിവോയ്സ് ചെയ്യും.."

അവന്റെ മുഖം അവളുടെ ചുണ്ടിന്റെ അടുത്തെത്തിയിരുന്നു....

"അതുകൊണ്ട് ജീവൻ ഈ ആവിശ്യം പറയുമ്പോൾ എതിർക്കാതെ സമ്മതം മൂളിയൽ മതി.. സമ്മതം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു.. നിന്നെ കണ്ടതുമുതൽ അവനെപ്പോലെ ഞാനും ആഗ്രഹിച്ചുപോയി നിന്നെ.. അവനെ എന്റെ ഭാര്യ കുറെയായി

💬 Comments

View all comments