0%

Chapter Title : പൂജ - പ്രസവിക്കാത്തവൾ 2 [Dream Lover]

Author : Dream Lover Read All Parts 98.1K

പെയ്തതിന്റെ നല്ല മണം...

"വാ ഇറങ്ങു.. ഇതാണ് നമുക്ക് രണ്ടു ദിവസം നില്ക്കാൻ ഞാൻ കണ്ടുപിടിച്ച സ്ഥലം.. ആരും അലസാക്കാൻ പോയിട്ട് ഈ വഴിയുടെ ഏഴകലെത്തേക്ക് വരില്ല.. മൊബൈലിനു റേഞ്ച് ഇല്ലാത്തത് കൊണ്ട് അങ്ങനെയും ആരും അലസാക്കില്ല.. അത്യാവിശ്യക്കാർക്ക് വിളിക്കാൻ അകത്തൊരു ലാൻഡ് ഫോണുണ്ട് അതിലേക്ക് വിളിച്ചോളും...."

അപ്പോഴേക്കും പൂജ ജീപ്പിൽ നിന്നറങ്ങി ചുറ്റുപാടുമൊന്നു വീക്ഷിച്ചു.. ഒരാളെ കൊന്നിട്ടാൽ പോലും അറിയാത്ത സ്ഥലം, മഴപെയ്യുന്നത് അപ്പോഴേക്കും നിന്നിരുന്നു.. പക്ഷെ നല്ല തണുപ്പാണ്.. സാരിയുടുത്തത്കൊണ്ട് തന്നെ അവളുടെ വയറിന്റെ ഭാഗത്ത് തണുത്ത കാറ്റ് തട്ടുമ്പോൾ നല്ല തണുപ്പനുഭവപ്പെടുന്നുണ്ട്...

ജീവനും പൂജയും ബാഗുമെടുത്ത് വീട്ടിലേക്ക് കയറി.. വാതിൽ തുറന്നു അകത്തു കയറി.. ഒരു പഴയ നാലുകെട്ട് തന്നെ അകത്ത് നടുമുറ്റമൊക്കെയുണ്ട്.. നേരത്തെ ചെറുതായി പെയ്ത മഴയുടെ വെള്ളം അതിൽ കെട്ടി കിടക്കുന്നുണ്ട്... ജീവൻ അകത്തുള്ള ആദ്യത്തെ വാതിൽ തുറന്ന് അകത്തു കയറി.. പുറമെ ഒരു പഴഞ്ചൻ വീടാണെങ്കിലും, ആ ചെറിയ റൂം ടൈലോക്കെ ചെയ്ത്ത് വൃത്തിയാക്കി വെച്ചിട്ടുണ്ട്..

ജീവന്റെ പിറകിൽ പൂജയും അകത്തേക്ക് കയറി.. ആ ചെറിയ റൂമിൽ അത്യാവശ്യം വലിയ കട്ടിൽ ഇട്ടതുകൊണ്ട് തന്നെ സൗകര്യം കുറവായിരുന്നു.. ജീവൻ ആ ബെഡിലേക്ക് നോക്കി വെള്ള ബെഡ്ഷീറ്റുകൊണ്ട് അലങ്കരിച്ച കിടക്ക.. അവന്റെ ഓർമ ഒരു പഴയ ദിവസത്തിലേക് പോയി ബെഡിൽ പേടിയോടെ കിടക്കുന്ന പതിനെട്ട് വയസു മാത്രം പ്രായമുള്ള കുട്ടിയുടെ കരച്ചിൽ റൂമിൽ ജീവന്റെ കൂടെ നേരത്തെയുണ്ടായിരുന്ന ഹാരിസുമുണ്ട്, എന്നെയൊന്നും ചെയ്യരുതെന്ന് പറഞ്ഞു കൊണ്ട് കീറി പറഞ്ഞ ഡ്രെസ്സുകൊണ്ട് നഗ്‌നത മറക്കാൻ കഷ്ട്ടപ്പെടുന്ന ജിൻസി.. കുറച്ചു മാസങ്ങൾക്കുമുൻപാണ് കൂട്ടുകാരൻ ചതിച്ചു

💬 Comments

View all comments