0%

Chapter Title : പൂജാ ബമ്പർ [റോക്കി ഭായ്]

Author : kkstories Read All Parts 494

അവനെ വീട്ടിലേക്ക് ക്ഷണിക്കണമെന്ന്. പിന്നെ എനിക്ക് കമ്പനി കൂടാൻ ആളുമായല്ലോ. അവൻ നല്ല പയ്യനാ.. പാവം. കുടുംബം നോക്കുന്നവൻ. ഇക്കാലത്ത് ഇത് പോലെ ഡീസന്റ് ആയ യുവാക്കളെ കാണാൻ പാടാണ്."

പാർവതി യുടെ മുഖം തെളിഞ്ഞു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

"അതെ ചേട്ടാ. അവൻ പാവാ.. സ്കൂളിൽ പഠിക്കുമ്പോ തൊട്ട് കാണുന്നതാ. വീട്ടിലെ കാര്യം ഒക്കെ ഓർക്കുമ്പോ വിഷമം തോന്നും. കഷ്ടപ്പെടുവാ അവൻ. പിന്നെ നമ്മുടെ മക്കൾക്ക് ഒക്കെ വല്യ ഇഷ്ടായി. ഞാൻ അവനെ വിളിക്കാം. ചേട്ടൻ സംസാരിക്ക്."

അവൾ അവനെ വിളിച്ചു.

"ഡാ.. രോഹൻ.. ഞാൻ ചേട്ടനോട് സംസാരിച്ചു. നിന്നെ ഡിന്നർ ന് ക്ഷണിക്കാൻ വിളിച്ചതാ. ഞാൻ സ്പീക്കറിൽ ഇടാം."

"ഹലോ. ഷിജുവേട്ടാ.. എന്തൊക്കെ ഉണ്ട്?"

"ആ.. രോഹൻ. അങ്ങനെ പോകുന്നു. പണി തിരക്കല്ലേ.. നിന്നെ വല്ലാതെ മിസ്സ്‌ ചെയ്തു അന്നത്തെ കമ്പനിക്ക് ശേഷം. നീ എന്തായാലും വരണം. നമുക്ക് കൂടണ്ടേ.. സാധനം ഇഷ്ടം പോലെ സ്റ്റോക്ക് ഉണ്ട്. പരിപാടി ഗ്രാൻഡ് ആക്കാം.. നമ്മൾ മാത്രം ഉള്ളു. അമ്മയൊന്നും കാണില്ല."

"ഞാനും മിസ്സ്‌ ചെയ്തു ചേട്ടാ.. ഞാൻ വരുന്നുണ്ട് . എല്ലാരേയും കാണണം. പിള്ളേരെ നല്ലോണം മിസ്സ്‌ ചെയ്യുന്നുണ്ട്. ചേട്ടന്റെ ഒഴിവ് നോക്കി ഡേറ്റ് പറഞ്ഞാൽ മതി."

"അത് ഞാൻ ആ ടൈം ആകുമ്പോ പറയാം.. അപ്പൊ ശരി. നമുക്ക് പൊളിക്കാം. Ok ഗുഡ് നൈറ്റ്‌."

"ഗുഡ് നൈറ്റ്‌ ചേട്ടാ"

"ഗുഡ് നൈറ്റ്‌ രോഹൻ" അവളും പറഞ്ഞു.

അവൾ ഫോൺ വാങ്ങി സൈഡിൽ വച്ചു. ഷിജു വിനെ കെട്ടിപിടിച്ചു കൊണ്ട് നെഞ്ചിൽ മുഖം ചേർത്ത് കിടന്നു. രണ്ട് കയ്യും തലയ്ക്കടിയിൽ വച്ചിരുന്ന ഷിജു ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു തഴുകി.

"മോളെ.."

"മ്മ്മ്"

"രോഹൻ നല്ല പയ്യൻ അല്ലെടീ.നിനക്ക് അവനെ ഇഷ്ടം ആയിരുന്നോ."

"അവൻ പാവം ആണ് ഏട്ടാ.എന്റെ എല്ലാ അവസ്ഥകളിലും ചേർത്ത് നിർത്തുന്ന ആത്മാർത്ഥ സുഹൃത്ത്. എന്റെ കൂട്ടുകാരികളെക്കാൾ എനിക്ക് ഇവനായിരുന്നു ബെസ്റ്റ് ഫ്രണ്ട്. ഇഷ്ടം ആയിരുന്നോ എന്ന് ചോദിച്ചാൽ ഇഷ്ടം ആണ്.. അന്നും ഇന്നും. പക്ഷെ കല്യാണം കഴിക്കാനുള്ള ഇഷ്ടം അല്ല. അത് ഞങ്ങൾ രണ്ട് പേരും അന്നേ തീരുമാനിച്ചതാ. പക്ഷെ അവൻ എനിക്ക് പലപ്പോഴും ഫ്രണ്ട് മാത്രമല്ല പലപ്പോഴും എന്റെ സഹോദരൻ കൂടി ആയിരുന്നു.ഒരു അനിയത്തി ക്ക് കിട്ടുന്ന സ്നേഹം ഒക്കെ പലപ്പോഴും എനിക്ക് തന്നിരുന്നു.കല്യാണം കഴിഞ്ഞ് കുറച്ച് വർഷങ്ങൾ അവനുമായി

💬 Comments

View all comments