0%

Chapter Title : Poojayude Kadha 2

Author : kkstories Read All Parts 1.6K
ഇട്ട ഒരു യൂണിഫോം ഷർട്ട് അതിന്റെ മിഡി ഒരു ടൈറ്റ് ജീൻസ്‌ ടി ഷർട്ട് ഇത്രയും ബാഗിൽ എടുത്തു. പിന്നെ ഒരു നോർമൽ ടി ഷർട്ട് ഉം ജീൻസും ഇട്ടു ഇറങ്ങി. നേരെ ബസ് കേറി ഇത്ത  പറഞ്ഞ ബസ് സ്റ്റോപ്പിൽ ഇറങ്ങി. ആരും ഇല്ലാത്ത ഒരു സ്റ്റോപ്പ്.ആകെ ഒരു കെ എസ്‌ ഇ ബി ഓഫീസ്‌ ആണുള്ളത് . ചെറിയ ഒരു പേടി തോന്നി എങ്കിലും ഞാൻ ഫോൺ എടുത്തു ഇത്ത യെ വിളിച്ചു. പക്ഷെ ഫോൺ കട്ട് ആയി. എനിക്ക് നല്ല പേടി തോന്നി തുടങ്ങി. പക്ഷെ 5 മിനിറ്റിൽ ഒരു റെഡ് സ്വിഫ്റ്റ് കാര് എന്റെ അടുത്തുനിന്നു വന്നു.
ഗ്ലാസ് താഴ്ത്തി ഇത്ത പറഞ്ഞു കേറു  മോളെ..
സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയി. ഫോട്ടോയിൽ കണ്ടതിലും ഒരുപാട് ഒരുപാട് സുന്ദരി ആരുന്നു ഇത്ത .ഒരു ബ്ലാക്ക് കളർ ചുരിദാർ ആണ് വേഷം അതു  ഫുൾ ബോഡി ഷേപ്പ് ചെയ്തത്. തട്ടം ഇട്ടിട്ടുണ്ടെങ്കിലും മുഖം കണ്ടാൽ കടിചു തിന്നാൻ തോന്നും. നിറഞ്ഞു നിക്കുന്ന മുലകൾ..ഇരിക്കുവാണേലും ചന്തിയുടെ വലിപ്പം അറിയാൻ ഉണ്ട്. എന്നാൽ നല്ല ഒതുങ്ങിയ വയറ് . സത്യത്തിൽ എനിക്ക് അസൂയ ആണ് തോന്നിയത്. ഇത്തയ്ക് എന്നെക്കാൾ നല്ല ഹെയ്‌ഗ്റ്റും ഉണ്ട്
എന്താടി നീ എന്നെ നോക്കി കൊല്ലൂല്ലോ... ഇത്ത  എന്റെ മുഖത്തു നോക്കാതെ ചിരിച്ചോണ്ട് പറഞ്ഞു. ഞാൻ ഒന്നും പറയാൻ വയ്യാത്ത ഒരു അവസ്ഥ ആരുന്നു.. അല്പസമയത്തിനുള്ളിൽ കാര് ഒരു വലിയ വീടിന്റെ മുൻപിൽ എത്തി. ഒരു രണ്ടു നില വീട്..മുകളിൽ

💬 Comments

View all comments