Chapter Title : Poojayude Kadha 2
ഓട് ഒകെ വച്ചിട്ടു. ചുറ്റിനും വല്യ മതിൽ ആണ്. ഒന്നരയാൾ പൊക്കം എങ്കിലും ഉണ്ട്.. ഇത്ത ഇറങ്ങി ഗേറ്റ് തുറന്നു.. അപ്പൊ ഒരു പണിക്കാരി ഓടിവന്നു.ഒരു പ്രായമായ സ്ത്രീ. അവരെ നോക്കി കുഞ്ഞുറങ്ങിയോ എന്ന് ചോതിച്ചു. ഉറങ്ങി വലിയുമായുടെ കൂടെ ആരുന്നു. എന്ന് പറഞ്ഞു.
അപ്പോഴേക്കും ചുരിദാർ ഇട്ട ഒരു 45 വയസു പറയമുള്ള നല്ല വെളുത്ത ഒരു സ്ത്രീ ഇറങ്ങി വന്നു. മോളെ നീ വന്നോ.. ?
ആ ഉമ്മാ ഇതാണ് നമ്മുടെ പൂജകുട്ടി എന്ന് പറഞ്ഞു.. ഉമ്മ എന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു.. ഞാൻ ഒന്ന് ചെറുതായി ചിരിച്ചു...ഇവൾ എപ്പഴും പറയും മോൾടെ കാര്യം...ഞാൻ വിചാരിച്ചതിലും സുന്ദരിക്കുട്ടി ആണല്ലോ. ഞാൻ അങ്ങ് ചമ്മി പോയി, അവര് എന്റെ മുല നോക്കി ആണ് പറഞ്ഞത്..ഞാൻ ഇത്തയെ ഒന്ന് പാളി നോക്കി..നോക്കണ്ടടി പെണ്ണെ എനിക്ക് എല്ലാം അറിയാം രണ്ടിന്റേം ചുറ്റിക്കളി ഒകെ. ഉമ്മ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി പോയി.. ഇത്ത അപ്പോഴും ചിരിച്ചോണ്ട് നിക്കുന്നു.. വാ അകതിരിക്കലോ.. ഇത്ത എന്റെ കൈൽ പിടിച്ചു പറഞ്ഞു.ഞാൻ ഉള്ളിലേക്കു കയറി. വളരെ വലിയൊരു വിടരുന്നു അത്.
അപ്പോഴേക്കും വേലക്കാരി രണ്ടു ഗ്ലാസ് ജ്യൂസ് കൊണ്ട് വന്നു അനാറിന്റെ . ഞാൻ അത് വാങ്ങി സിപ് ചെയ്തു.. പിന്നെ എന്താ വിശേഷം ഒകെ..വലിയുമ്മ ചോതിച്ചു. സുഖം ഞാൻ പറഞ്ഞു.
ഫാത്തി അപ്പൊ ജ്യൂസ് കുടിച്ച ഗ്ലാസ് അവടെ വച്ചിട്ടു എന്നെ നോക്കുന്നു. വല്ലാത്ത ഒരു കൊതിയോടെ.. ഞാൻ ചമ്മി.. ചുണ്ടത്തു ഇരിക്കുന്നു..ഇത്ത അടുത്തേക് വന്നു പറഞ്ഞു.. ഞാൻ തുടയ്ക്കാൻ
💬 Comments
View all comments