0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 369

ആഗ്രഹിച്ചതും സ്വന്തമാക്കിയതും... ആ നീ ഇങ്ങനെ കാണിച്ചത് വളരെ മോശയി ഇളയുമ്മ അല്ല അത് ഉമ്മ തന്നെയാ നമുക്ക്..,, അൻസിൽക്ക ഇങ്ങനെ ചൂടാവാൻ ഞാൻ അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ല .... ഇത്തയുടെ സ്വരം ശാന്തമായിരുന്നു .. ഇങ്ങനെ കേൾക്കുന്നത് ശരിയല്ല എന്ന് മനസ് പറഞ്ഞെങ്കിലും എനിക്കവിടെ നിന്നു മാറാൻ കഴിഞ്ഞില്ല ,, വിഷയം ഇളയുമ്മ ആയതു കൊണ്ട്... ഇക്കാക്കയുടെ സ്വരം വീണ്ടും ഉയർന്നു . തെറ്റാണ് സമീറ നീ ഇളയുമ്മനോട് ഇഷ്ടകേട് കാണിച്ചെ, ബാപ്പയോട് പോലും നീ മിണ്ടിയില്ല കൂടെ വന്നതിന് എത്ര മാത്രം വിഷമിച്ചു കാണും ആ പാവങ്ങൾ ..... ഞാൻ ഒന്നും ഇല്ലാത്തിടത്തുനിന്ന് വന്നതാണ് ആ എനിക്ക് അൻസിൽക്ക മാത്രമാണ് സ്വന്തമായി ആദ്യം കിട്ടിയത് ഇക്കയോടൊപ്പം കുറച്ചു ദിവസം നമ്മൾ മാത്രമായി ഒരു യാത്ര,, ഇക്ക അവരെയൊക്കെ അതിന് വിളിച്ചു അവർ വരുമെന്ന് കരുതിയില്ല ഞാൻ .. കല്യാണം കഴിഞ്ഞ ഭാര്യയും ഭർത്താവും ഉള്ള യാത്രയിൽ സംസ്‌ക്കാരമുള്ളവർ മാറി നിൽക്കും ഇത്.....,, ഇത്ത പറഞ്ഞു നിർത്തും മുമ്പ് ., ഇക്കാക്കയുടെ സ്വരം ഉയർന്നു സമീറ......... ആ വിളി കേട്ട് ഞാൻ പോലും ഞെട്ടി പോയി പിന്നൊന്നും കേട്ട് നിൽക്കാതെ ഞാൻ അവിടുന്ന് പറമ്പിലേക്ക് നടന്നു . ഇക്കാക്ക പറഞ്ഞത് ശരിയാണ് , ഇളയുമ്മയ്ക്കും ബാപ്പയ്ക്കും വിഷമം ഉണ്ടായിരുന്നു . അതുകൊണ്ടാണ് രാത്രിയിൽ അവർ അതിനെ കുറിച്ച് ബാൽക്കണിയിൽ നിന്ന് സംസാരിച്ചത് ...... എന്നിട്ടും ബാപ്പയും ഇളയുമ്മയും സ്വയം കുറ്റപ്പെടുത്തിയതല്ലാതെ ഇത്തയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല ഞാൻ ....,, മോളെന്താ ഇവിടെ എന്നുള്ള

💬 Comments

View all comments