0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 370

ആമീനത്തയുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി ... ആമീനത്ത എവിടെ പോവാ എന്റെ മറു ചോദ്യം അതായിരുന്നു .. കാസിംക്കാക്ക് ചോറ് കൊണ്ട് പോവുന്നു മോളെ ... ഞാനും വന്നോട്ടെ ,, അല്ലാഹ് പോരേല് മോളെ തിരയൂലെ ,, ആമീനത്ത ചോദിച്ചു ഞാൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു .. ആമീനത്ത നടന്നോ ഞാൻ ചോദിച്ചിട്ട് വരാം... ആമീനത്ത തലയനക്കി കയ്യിലുള്ള സഞ്ചിയും തൂക്കി നടക്കാൻ തുടങ്ങി . എഴുപത് എഴുപ്പത്തഞ്ചു വയസുണ്ട് ആമീനത്താക്ക് .. വയലിൽ ജോലി ചെയ്യുന്ന കാസിംക്ക ഇതിലും പ്രായം ചെന്നിട്ടാണ് അവർക്കൊരു മകൾ ഉണ്ട് കറുത്തിട്ടാണെങ്കിലും നല്ല മൊഞ്ചുള്ള മുഖമാണ് ... മ്മാ.... എന്താ മോളെ നിനക്കു വിശപ്പൊന്നും ഇല്ലെ ?. കൈ കയുകിട്ട് വാ ... മ്മാ ചോർ തരലോ . എനിക്ക് ഇപ്പൊ വേണ്ടുമ്മാ.. ഞാൻ അമീനത്തന്റെ കൂടെ വയലിൽ പോയിക്കോട്ടെ . ഈ നട്ടുച്ച വെയിലിനോ വേണ്ട . നീ വന്ന് ചോറ് തിന്ന് എന്റെ മുഖം സെക്കന്റുകൾ കൊണ്ട് വാടി എന്ന് പറയേണ്ടതില്ലല്ലോ ,, അത് ശ്രദ്ധിച്ച ഇളയുമ്മ പറഞ്ഞു പത്താം ക്ലാസ് കഴിഞ്ഞു എന്നിട്ടും പഴയ കുട്ടി സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല. മ്മ്മ് പോയിക്കോ തണൽ ഉള്ള ഭാഗത്തൂടെ നടക്കണേ .. അപ്പോഴേക്കും ഞാൻ അടുക്കളയിൽ നിന്ന് ഓടി മുറ്റത്തേക്ക് എത്തിയിരുന്നു.. വയലിൽ ആമീനത്തയോട് ചേർന്ന് നടക്കുമ്പോൾ ആമീനത്തയെ ഞാൻ തണൽ ഉള്ള ഭാഗത്തൂടെ നടത്തി .... കാസിംക്ക കാത്തിരിക്കുക ആയിരുന്നു ബീവിയെ ... വയൽ പകുതി കോടാലി കൊണ്ട് ഉഴുത് വെച്ചിരിക്കുകയാണ് ബാക്കി

💬 Comments

View all comments