0%

Chapter Title : പൂമഴ പെയ്ത തീരങ്ങൾ 2 [സ്പൾബർ]

Author : Spulber Read All Parts 13K

സംസാരിക്കാനായി മാത്രം വേറെ ഫോണുണ്ട്.. ദേവദാസ്, സുഷമയെ നോക്കി കുസൃതിയോടെയൊന്ന് ചിരിച്ചു..

ഇത് ശക്തമായൊരു തെളിവാണ്.. സുഷമക്ക് കള്ളക്കാമുകനുണ്ടെന്നതിന് വ്യക്തമായതെളിവ്..

അവളുടെ മൊബൈൽ മേശപ്പുറത്തേക്ക് തന്നെ വെച്ച് അയാൾ പതിയെ എണീറ്റു.. ഇനി ആ ഫോൺ കണ്ടെത്തണം..അയാൾ കള്ളനെപ്പോലെ അതിനായുള്ള അന്വോഷണം ആരംഭിച്ചു.. മൊബൈൽ ടേർച്ചടിച്ച് അലമാര അയാൾ അരിച്ച് പെറുക്കി.. വസ്ത്രങ്ങൾ മടക്കി വെച്ചതിന് ഇടയിലെല്ലാം അയാൾ നോക്കി..അവളുടെ ബാഗും തുറന്ന് നോക്കി..ആ ബാഗിൽ എ ടി എം കാർഡ് ഭദ്രമായി ഇരിക്കുന്നത് അയാൾ കണ്ടു…

സുഷമയെ ഉണർത്താതെ,അവളറിയാതെ ആ മുറിയിലെല്ലാം അയാൾ തിരഞ്ഞു.. നിരാശയായിരുന്നു ഫലം.. സുഷമ കള്ളക്കാമുകനുമായി സംസാരിക്കാൻ മാത്രം വാങ്ങിയ ആ ഫോൺ കണ്ടെത്താൻ അയാൾക്കായില്ല..എന്നാൽ അതീ വീട്ടിൽ തന്നെയുണ്ടെന്ന് അയാൾക്കുറപ്പായിരുന്നു.. നിരാശയോടെ അയാൾ ബെഡിൽ വന്നിരുന്നു..

മൂത്രശങ്ക തോന്നിയ ദേവദാസ് ബാത്ത്റൂമിലെ ലൈറ്റിട്ട് മൂത്രമൊഴിക്കാനായി കയറി.. ക്ലോസറ്റിലിരുന്ന് മൂത്രമൊഴിക്കുമ്പോ മൂലയിലെ ബക്കറ്റിൽ നിറച്ച് വെച്ച തുണികൾ അയാൾ കണ്ടു.. അലക്കാനുള്ളതാണ്.. അയാൾക്ക് വെറുതെ ഒരു കൗതുകം തോന്നി.. സുഷമയുടെ പാന്റിയൊന്ന് കാണണം.. ഒന്നിനുമല്ല.. താനല്ലാതെ വേറൊരുത്തനും കൂടി അഴിച്ച പാന്റിയാണത്.. ഒരു പക്ഷേ ഇന്ന് വൈകിട്ട് പോലും അവനഴിച്ചിട്ടുണ്ടാവാം..

അയാൾ മൂത്രമൊഴിച്ച് കഴിഞ്ഞ് ആ ബക്കറ്റൊന്ന് പരിശോധിച്ചു.. സ്വന്തം ഭാര്യയുടെ പാന്റിയാണയാളുടെ ലക്ഷ്യം.. മുകളിലുളളത് അയാളുടെ ഷർട്ടും പാന്റുമാണ്.. അതിന് താഴെ സുഷമയുടെ നൈറ്റി.. അടിപ്പാവാട.. അതിനും താഴെ ഒരു ബ്രാ.. പാന്റി കാണുന്നില്ല.. ഏറ്റവും അടിയിൽ ഒരു നൈറ്റി കൂടിയുണ്ട്..അത് കയ്യിലെടുത്തപ്പഴേ അയാൾക്കൊരു അസ്വാഭാവികത തോന്നി.. വളരെ നേർത്ത നൈറ്റിയാണ്.. തീരെ ഭാരമില്ലാത്തത്..പക്ഷേ,ഇതിനെന്തോ പതിവില്ലാത്തൊരു ഭാരം അയാൾക്ക് തോന്നി..

💬 Comments

View all comments