Chapter Title : പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]
പൂമഴ പെയ്ത തീരങ്ങൾ 1
Poomazha Peitha Theerangal Part 1 | Author : Spulber
✍️… PWD എഞ്ചിനിയറാണ് ദേവദാസ്.. അയാൾക്ക് നാൽപ്പത്തിയാറ് വയസുണ്ട്.. ഭാര്യ നാൽപ്പത് വയസുള്ള സുഷമ.. അവർക്ക് രണ്ട് കുട്ടികൾ..രണ്ടാളും പുറത്ത് പഠിക്കുന്നു..നല്ല കൈകൂലിക്കാരനാണ് ദേവദാസ്.. കോൺട്രാക്ടർമാരിൽ നിന്ന് വൻ തുകയാണ് അയാൾ കൈകൂലിയായി വാങ്ങുന്നത്.. എത്ര ചെറിയ വർക്കാണെങ്കിലും നല്ലൊരു തുക അയാൾ കൈക്കൂലിയായി ഈടാക്കും..അത് കൊടുത്തില്ലെങ്കിൽ വർഷങ്ങളോളം അയാൾ ബില്ലിലൊപ്പിടാതെ മാറ്റി വെക്കും.. പ്രാക്കും ശാപവുമേറ്റ് എന്തേലും പറ്റുകയാണെങ്കിൽ അത് ദേവദാസിന് പറ്റണം..ചില കോൺട്രാക്ടർമാർ അത്രമാത്രം അയാളെ പ്രാകിയിട്ടുണ്ട്..
ധാരാളം പണം സമ്പാദിച്ചെങ്കിലും ദേവദാസ് അറുപിശുക്കനാണ്.. ഒരു രൂപ അയാൾ വേറാർക്കും കൊടുക്കില്ല..അയാളും കുടുംബവും ആഡംബരത്തോടെ ജീവിച്ചു.. സഹജീവി സ്നേഹമൊന്നും ദേവദാസിനില്ല..സ്വന്തം ഓഫീസിലോ, കുടുംബത്തിലോ ഒരാൾക്ക് അത്യാവശ്യം വന്നാൽ പോലും വായ്പയായി പോലും അയാൾ പത്ത് രൂപ കൊടുക്കില്ല..
കൈക്കൂലിയായി കിട്ടുന്ന പണം ഇടാൻ മാത്രം അയാൾക്ക് ബാങ്കിൽ വേറൊരു അക്കൗണ്ടുണ്ട്..അത് അയാളുടെയും ഭാര്യ സുഷമയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണ്… അതിലേക്ക് പണം വീണാൽ മാത്രമേ അയാൾ ബില്ലിൽ ഒപ്പിടൂ…
✍️… “ഒപ്പിട്ടോ സാറേ… പണം ഞാനിപ്പോ തന്നെ ട്രാൻസ്ഫർ ചെയ്തോളാം…”..
ദേവദാസിന്റെ മുന്നിലിക്കുന്ന ചെറുപ്പക്കാരൻ ബഹുമാനത്തോടെ പറഞ്ഞു..
“ എടാ ഹുസൈനേ… അക്കൗണ്ടിൽ പണമെത്താതെ ഞാനീ പേന പോലും തൊടില്ലെന്ന് നിനക്കറിയാലോ… നീ വേഗം പണം ട്രാൻഫർ ചെയ്യ്…എന്റെ മൊബൈലിൽ മെസേജ് വന്നാ അപ്പത്തന്നെ നിന്റെ ബില്ലിൽ ഞാനൊപ്പിടും… “..
ദേവദാസ് ഒരു മടിയുമില്ലാതെ പറഞ്ഞു..
“സാറിന് ഇപ്പഴും എന്നെ വിശ്വാസമില്ലേ… നമ്മളെത്ര എടപാട് നടത്തിയതാ
💬 Comments
View all comments