0%

Chapter Title : പൂരത്തിനിടയിൽ 1 [ഋഷി]

Author : ഋഷി Read All Parts 2.7K

കിഴുക്കു കൊടുത്തു. എല്ലാവരും ചിരിച്ചു. ഹേമന്തും. അവൻ മിക്കവാറും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന തന്റെ വീട്ടിലെ കാര്യമോർത്തുപോയി. പിന്നെ ചിരിച്ച് സ്വയമഡ്ജസ്റ്റുചെയ്തു.

ഹരി ഹേമന്തിനെ വിളിച്ചു. വാടാ… അമ്പലത്തിൽ പൂവ്വാം. നാളത്തെ പൂരം നടക്കാൻ പോണ സ്ഥലം കാണാം. നാളെ പൂഴി നുള്ളിയിട്ടാൽ വീഴൂല്ല. അത്രേം തെരക്കായിരിക്കും…സുമതിയും പ്രിയയും കൈവീശി.

അവർ കൈ കോർത്തു നടന്നു. അഞ്ചു മിനിറ്റ്… റൗണ്ടിലെത്താൻ. വടക്കുന്നാഥന്റെ മുന്നിലെ തേക്കിൻകാട് മൈതാനത്തിൽ ചുറ്റിക്കറങ്ങി. മെയ്മാസം. നല്ല ചൂട്. ഇട്ടിരുന്ന ടീഷർട്ട് പുറത്തൊട്ടിപ്പിടിച്ചു. പോണ്ടിയിലെ ചൂടിനെക്കാളും കുറവ്. എന്നാലും അവിടത്തെ കടൽക്കാറ്റില്ല. തെക്കേ ഗോപുരനടയിൽ എത്തിയപ്പോൾ പിന്നിൽ നിന്നുമൊരു വിളി.

ഹരീ… സ്വരത്തിൽ മധുരം. തിരിഞ്ഞു നോക്കി. സുന്ദരിയായ പെൺകുട്ടി. ഫുൾപാവാടയും ജാക്കറ്റും. നെഞ്ചിൽ തിങ്ങുന്ന കൊച്ചു കരിക്കുകൾ. ചുരുണ്ട മുടി. നെറ്റിയിൽ ഭസ്മം.

ഇങ്ങു വന്നേ. അവളവനെ വലിച്ച് വശത്തുള്ള തൂണിന്റെ മറവിലേക്കൊതുങ്ങി. അന്തംവിട്ട ഹേമന്തും പിൻതുടർന്നു. എടാ ഹരീ അമ്മേം ചേച്ചീം പൊറകിലുണ്ട്. അവൾ കിതച്ചു.

ഇതാരാടാ? അവളുടെ വിടർന്ന കണ്ണുകൾ ഹേമന്തിന്റെ നേർക്കുയർന്നു. ഹരി പരിചയപ്പെടുത്തി. ഉമ, ഹേമന്ത്… എടാ ഹേമന്തേ നീ ആ വാതിലീ ചെന്നു നോക്ക്. ഇവളെപ്പോലെയിരിക്കണ രണ്ടു പെണ്ണുങ്ങളെ കണ്ടാൽ ഒരു മിസ്സ് കോളടി. ആ പിന്നെ രണ്ടു കൊച്ചുങ്ങളും കാണും.

അന്തം വിട്ട ഹേമന്തിന് പ്രതികരിക്കാൻ പറ്റണതിനു മുന്നേ ഹരി ഉന്തിത്തള്ളി വിട്ടു. നിലാവത്തഴിച്ചു വിട്ട കോഴിയെപ്പോലെ അവൻ നിന്നു കറങ്ങി. ബോധം തിരിച്ചു കിട്ടിയപ്പോൾ ഉള്ളിലേക്ക് നോക്കി. വടക്കുന്നാഥനെ തൊഴുതു മടങ്ങുന്ന ആണുങ്ങളും, പെണ്ണുങ്ങളും. എല്ലാവരും സുന്ദരികളും സുന്ദരന്മാരുമാണെന്നു തോന്നി. ഇത്തിരി ദൂരെ

💬 Comments

View all comments