Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ]
തലവെച്ചു കിടന്നുറങ്ങുന്ന ആങ്ങളയുടെ കുണ്ടിയിൽ പതിയെ സ്നേഹ അടിച്ചു.
നകുൽ കണ്ണ് തുറന്നുകൊണ്ട് തിരിഞ്ഞു നോക്കി.
“അമ്മ!”
“എണീക്കടി കാന്താരി!”
നിമിഷയേയും ഒരടി കൊടുത്തുകൊണ്ട് എണീപ്പിച്ചു.
രണ്ടാൾക്കും ബ്രഷും പേസ്റ്റും സ്നേഹതന്നെ എടുത്തുകൊടുത്തു. ഇരുവരും റെസ്റ്റൂം കയറി പെടുത്തു. ഒന്നിച്ചു തന്നെ!
ശേഷം ബ്രഷ് ചെയ്തു താഴേക്ക് വന്നപ്പോൾ, അപർണ്ണ അവടെയുണ്ടായിരുന്നു. ടേബിളിൽ പുട്ടും മുട്ടക്കറിയും റെഡിയായിരുന്നു. നകുൽ ഇരുന്നപ്പോൾ നിമിഷ അവന്റെയടുത്തിരുന്നു. അവളുടെ നീളൻ മുടി മുന്നിലേക്കിട്ടിരുന്നു. ദൃതിയിൽ അങ്ങോട്ടേക്ക് വന്ന അജിത് നിമിഷയുടെ തലയിൽ ഒരു മുത്തം കൊടുത്തുകൊണ്ട്! പുറത്തേക്കിറങ്ങി. അച്ഛന്റെ മുണ്ടും ഷർട്ടുമുടുത്ത വേഷം കണ്ടു നകുൽ ആരാധനയോടെ അജിത്തിനെ നോക്കി.
“സ്നേഹ, ഞാൻ ഉച്ചയാകും എത്താൻ!”
“ശെരി!”
എല്ലാരും കൂടെ ബ്രെക്ഫാസ്റ് കഴിക്കുമ്പോ, അപർണ്ണ ബോംബ് പോലെ അതെടുത്തു പൊട്ടിച്ചു.
“ഇന്നലെ കട്ടിലിൽ കിടന്നു രണ്ടാളും കൂടെ അടിപിടി കൂടുകയായിരുന്നു വല്യമ്മേ! കട്ടിൽ ഇടയ്ക്കിടെ കുലുങ്ങുകയിരുന്നു!!!”
അത് കേട്ട നിമിഷം കഴിച്ചുകൊണ്ടിരുന്ന നകുലിന്റെ തൊണ്ടയിടറി ചുമച്ചു. അടുത്തിരുന്ന നിമിഷ നകുലിന്റെ നോക്കി അവളുടെ ഗ്ലാസിലെ വെള്ളം അവനായി നീട്ടി കുടിപ്പിച്ചു.
“ഹേ! ഇവൾ എന്നെ കടിക്കാനും കുത്താനും ഒക്കെ നോക്കിതാ അമ്മെ!” വെള്ളം വേഗമൊരു കവിൾ കുടിച്ചശേഷം നകുൽ പറഞ്ഞൊപ്പിച്ചു.
“മതി മതി അതുമിതും പറഞ്ഞു രണ്ടാളും കഴിച്ചേ!”
കഴിച്ചു കഴിഞ്ഞ ശേഷം നകുൽ ബൈക്കുമെടുത്തു ടൗണിലേക്ക് ഒന്ന് പോയി. തിരിച്ചു വന്നപ്പോൾ നിമിഷ തറവാട്ടിൽ പോയിരിക്കയാണെന്നു അമ്മ പറഞ്ഞു.
അവനും അവളെ വിളിക്കാൻ വേണ്ടി അങ്ങോട്ടക്ക് ചെന്നപ്പോൾ. പിള്ളേരെല്ലാം കൂടെ കളം വരച്ചു കളിക്കുകയാണ്.
നിമിഷയും അപർണ്ണയും കൂടെ മേലെയുള്ള
💬 Comments
View all comments