Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ]
മുറിയിൽ ആയിരുന്നു.
ചെറിയച്ഛനോടു കുറച്ചു സംസാരിച്ച ശേഷം അവൻ നിമിഷയെ കാണാൻ മേലെ പോയി.
നിമിഷ രാവിലെ നകുൽ പോയശേഷം മേല് കഴുകിയിരുന്നു, അതുപോലെ മുട്ടുവരെ മാത്രം ഇറക്കമുള്ള കറുത്ത നിറമുള്ള കുട്ടിപ്പാവാടയും ഇളം പച്ചനിറത്തിൽ ഒരു ഷർട്ടും മാത്രം! കറുകറുത്ത സമൃദ്ധമായ മുടി പിന്നിലേക്ക് വിരിച്ചു ഇട്ടതിനാൽ ചന്തി കഴിഞ്ഞും കിടപ്പാണ്. ഷർട്ട് അവളുടെ പൊക്കിളിനു ജസ്റ്റ് മേലെയാണ്. ആറു കണ്ടാലും കമ്പിയടിപ്പിക്കുന്ന കാഴ്ച തന്നെ!
“ആഹാ നിന്നെ വിളിക്കാൻ ദേ നകുലേട്ടൻ വന്നല്ലോ”
“ഞാൻ ചുമ്മാ വന്നതാ, അവിടെയൊറ്റയ്ക്കിരുന്നു ബോറടിച്ചിട്ട്!”
“ബൈക്ക് എടുത്തിട്ട് പോയപ്പോ ഞാൻ കരുതി മഴയെല്ലാം കൊണ്ടിട്ട് തിരിച്ചു വരുള്ളൂ ന്നു” അപർണ്ണ പറഞ്ഞു.
“മഴ ഇനിയിപ്പോ രാത്രിയല്ലേ?!”
“ഹേയ് ചിലപ്പോ ഉച്ചയ്ക്കും പെയ്യും!!”
“നീയെന്തിനാ വന്നത്?”
“അവളൊരു ബുക്ക് തരാമെന്ന് പറഞ്ഞു വന്നതാ?”
“ഏത് നീർമാതളം പൂത്ത കാലമോ?”
“ഉം!!”
അവിടേക്ക് ചെറിയമ്മ കേറിവന്നപ്പോൾ, അവരും കുശലം പറച്ചിലിൽ കൂട്ടുചേരുകയായിരുന്നു.
ഊണുകഴിക്കാൻ നേരമായപ്പോൾ എല്ലാരും കൂടെ നിലത്തിരുന്നു. വാഴയിലയിൽ കുറുകിയ മട്ടൻ കറിയും ചോറും രസവും പപ്പടവും വിളമ്പി.
കഴിച്ച ശേഷം, നകുലും നിമിഷയും പിന്നെ വരാമെന്നു പറഞ്ഞുകൊണ്ട് അവിടെ നിന്നുമിറങ്ങി. നല്ല മഴക്കോളുണ്ടായിരുന്നു. രണ്ടാളും കൈപിടിച്ചു വീട്ടിലേക്ക് ചെല്ലുമ്പോ
സ്നേഹയും അജിത്തും വെറ്റിലയും മുറുക്കി ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു.
“കഴിച്ചോ നിങ്ങൾ!”
“ഉം ചോറും മട്ടൻ കറിയും!”
“അമ്മെ ദേ മഴ!!!”
“അയ്യോ ടെറസിൽ നിന്നും തുണിയെടുക്കണം!”
“ഞങ്ങളെടുക്കാം!!!”
നിമിഷയും നകുലും കൂടെ ടെറസിലേക്ക് കയറി മഴ ചാറ്റൽ തുടങ്ങിയിരുന്നു. അവൾ കൈ എത്തി മഴവെള്ളം നകുലിന്റെ മേളിലേക്കു തെറിപ്പിച്ചു, രണ്ടാളും
💬 Comments
View all comments