0%

Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 25.5K

നകുലന്റെ മടിയിൽ ഇരിക്കാൻ ഒരുപാടിഷ്ടമാണ്, ഇരുവരും സ്റ്റഡി ടേബിളിൽ ഇരുന്നു പഠിക്കുമ്പോ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ നിമിഷ നേരെ വന്നു നകുലന്റെ മടിയിലാണ് ഇരിക്കുക. അതവർ പ്രായപൂർത്തിയാകും മുന്നേ തുടങ്ങിയശീലമാണുതാനും.

പക്ഷെ വികാരങ്ങൾ ഉണർന്നു തുടങ്ങുന്ന പ്രായത്തിൽ അവരറിയാതെ തന്നെ അതിന്റെ സുഖം അവർക്ക് ഹൃദ്യമായിരുന്നു. അപര്ണയ്ക്കും ഇടക്കൊക്കെ നകുലിനെയും നിമിഷായേയും കാണാൻ ആ വീട്ടിലേക്ക് ചെല്ലുമ്പോ അവർ ഇതുപോലെ മടിയിൽ ഇരിക്കുന്നതും കൊഞ്ചുന്നതും എല്ലാം കാണാറുണ്ട്. ആങ്ങളയും പെങ്ങളും അത്രയ്ക്ക് അടുപ്പമാണ് എന്ന കാര്യം അപർണ്ണയെപോലെ മറ്റു കസിൻസും ഒരുപോലെ വിശ്വസിച്ചിരുന്നു. ചിലർക്ക് പക്ഷെ ഇരുവരോടും അസൂയയുമുണ്ടായിരുന്നു.

എല്ലാരും ചിങ്ങം ചിറയിലെത്തി! വലിയൊരു കുളവും ചുറ്റും ആൽമരമൊക്കെയുള്ള നല്ല ദൈവീകമായ ആംബിയൻസ് ഉള്ള സ്‌ഥലമാണ്‌.

അവിടെ പൂജകൾ ഒക്കെ ഗംഭീരമായി കഴിഞ്ഞു. നിമിഷയ്ക്ക് വേണ്ടിയുള്ള വഴിപാടുകൾ നടക്കുമ്പോ അവളുടെ വയറിൽ നില വിളക്കും കർപ്പൂരവും കൊണ്ടൊഴിഞ്ഞു പൂജാരി പറഞ്ഞു. മൂന്നു കുട്ടികൾ ഉറപ്പായും ഇവൾക്കുണ്ടാകും.

അത് പറയുമ്പോ അമ്മയും അച്ഛനും ചെറു ചിരിക്കുന്നത് നിമിഷ കണ്ടു. പക്ഷെ നകുലന്റെ മുഖത്തൊരു അസൂയയും നീരസവും ചെറു ദേഷ്യവും കണ്ടപ്പോൾ, നിമിഷയുടെ ഉള്ളിൽ അന്ധാളിപ്പ് പ്രകടമായി.

ഏട്ടനെന്താകും അങ്ങനെ മുഖം വെച്ചതെന്നവൾക്ക് ഓർത്തപ്പോൾ ഒരെത്തും പിടിയും കിട്ടിയതുമില്ല.

കോഴിയറുത്തു പൂജയും അതിന്റെ പ്രസാദം കൊണ്ടു അവിടെ തന്നെ കറിയും എല്ലാരും ചേർന്നുണ്ടാക്കി. കോഴിയിറച്ചി കുമ്പളങ്ങയുടെ കൂടെ വെക്കുന്ന കറിയാണ് ഒപ്പം ചോറും!
അവിടെ ആൽമരത്തിന് കീഴെ തന്നെ എല്ലാരും പായ വിരിച്ചു ഊണ് കഴിച്ചു.

അവിടെയടുത്തൊരു വെള്ളച്ചാട്ടമുണ്ട്! സീതാറുകുണ്ട് എന്നാണതിന്റെ പേര്! അവിടെക്കും എല്ലാരും കൂടെ ചെന്നു. നകുലും നിമിഷയും

💬 Comments

View all comments