0%

Chapter Title : പൂർണിമയുടെ കഷ്ടപ്പാട് [സ്വാതി]

Author : Swathy Read All Parts 1.2K

ഇവിടെ ഇങ്ങനെ ഒക്കെയാണ്. എനിയ്ക് വഴങ്ങിത്തന്നാൽ ആരും ഒന്നും അറിയാൻ പോണില്ല. ഒന്നും മനസുവച്ചാൽ തനിയ്ക്കു ഇവിടെ സ്ഥിരം ജോലി അല്ലേൽ എന്നന്നേയ്‌ക്കുമായിട്ട് ഇവിടെ നിന്ന് പോകാം. എന്തായാലും ടീച്ചർ ആലോചിയ്ക് നാളെ പറഞ്ഞാൽ മതി തീരുമാനം എന്തായാലും. "

ഞാൻ ഈ കാര്യം മറ്റു ടീച്ചർ മാരോട് ആരോടും പറഞ്ഞില്ല. പറയാൻ ധൈര്യം ഉണ്ടായില്ല. സ്കൂൾ വിട്ടു വീട് എത്തുന്നത് വരെയും എനിയ്ക് ഇതായിരുന്നു ആലോചന. ചേട്ടൻ വൈകിട്ട് വിളിച്ചപ്പോൾ എന്തോ ഒരു ആശ്വാസം ആയത് പോലെ തോന്നി. ചേട്ടൻ ഗൾഫിൽ പോയിട്ട് ഇപ്പോൾ 9 മാസങ്ങൾ ആകുന്നു. ചേട്ടന്റെ അച്ഛനോട് ഞാൻ ജോലി നിർത്തിയാലോന് ചോദിച്ചു, അച്ഛനും കൂടി ശ്രമിച്ചിട്ടാണല്ലോ എനിയ്ക്ക് ഈ ജോലി കിട്ടിയത്

"എടി, മോളെ നമ്മൾ കഷ്ടപ്പെട്ട് ഒപ്പിച്ച ജോലിയല്ലേ ഇത്. നി അത് ഇത്ര നിസാരമായിട്ട് ഉപേക്ഷിയ്ക്കരുത് "

"അച്ഛാ, അവിടെ ശമ്പളം കുറവല്ലേ. പോരാത്തതിന് താല്കാലികമായിട്ടല്ലേ എന്നെ എടുത്തത്, അവരായിട്ട് പുറത്താകുന്നതിലും നല്ലത് ഞാനായിട്ട് പുറത്താകുന്നതല്ലേ " ഞാൻ അച്ഛന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

പിന്നീട് അച്ഛൻ എന്നോട് ഒന്നും പറഞ്ഞില്ല.

ആഹാരമൊക്കെ കഴിഞ്ഞ് ആദി ഉറക്കം ആയതിനു ശേഷം അച്ഛൻ എന്റെ റൂമിലേയ്ക് വന്നു. "മോളെ " "എന്താ അച്ഛാ ഈ സമയത്ത് " ഞാൻ ചോദിച്ചു "മോളെ നിന്റെ ജോലിക്കാര്യം പറയാനാ. നിന്നെ ഉടൻ സ്ഥിരം ആകാനാണ് അവർ തീരുമാനിച്ചിരിയ്ക്കുന്നതിനു സ്കൂളിലെ മാനേജർ നെ വിളിച്ചപ്പോൾ പറഞ്ഞത് "

ഞാൻ അച്ഛനെ തന്നെ നോക്കി കട്ടിലിൽ ഇരുന്നു. അച്ഛൻ തിരിഞ്ഞ് എന്റെ റൂമിൽ നിന്ന്

💬 Comments

View all comments