0%

Chapter Title : പൂർണിമയുടെ കഷ്ടപ്പാട് [സ്വാതി]

Author : Swathy Read All Parts 1.3K

അറിയണം. " അയാൾ ചെറിയ കർക്കശത്തോടെ പറഞ്ഞു. എന്നിട്ട് തിരികെ പോയി.

ഞാൻ ക്ലാസ്സിൽ പോയിട്ട് കുട്ടികളെ പോലും ശ്രദ്ധിച്ചില്ല. എനിയ്ക് ജോസഫ് സർ പറഞ്ഞ കാര്യമായിരുന്നു മനസ്സിൽ മുഴുവൻ. എന്തായാലും അച്ഛൻ ഈ കാര്യങ്ങൾ അറിഞ്ഞിട്ടാകും ഇങ്ങനെ പെരുമാറിയത്. ഇതിനിടയ്ക് അമ്മയെ ഞാൻ ഫോൺ വിളിച്ചു അവിടുത്തെ കാര്യങ്ങളൊക്കെ ചോദിച്ചു.

എന്തായാലും എനിയ്ക് ഈ ജോലി അത്യാവശ്യമാണ്, ഭർത്താവാണേൽ അന്യനാട്ടിലും, ഭർത്താവിന്റെ അച്ഛനോ ഇതൊന്നും ഒരു പ്രശ്നവും ഇല്ല. പിന്നെ എനിയ്ക് എന്താ പ്രശ്നം. ഞാൻ സ്വയം എന്നോട് തന്നെ പറഞ്ഞു മനസിലാക്കി. അതുവരെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭാരം ഇറക്കി വച്ചതു പോലെ തോന്നി. പീരിയഡ് കഴിഞ്ഞ് നേരെ ജോസഫ് സർ നെ കണ്ടു ഞാൻ തയാറാണ് എന്ന് പറഞ്ഞു. എന്നെ വിളിച്ചോളാം എന്ന് പറഞ്ഞു സർ.

വീട്ടിൽ എത്തിയപ്പോൾ അച്ഛൻ എന്നെ നോക്കി കള്ള ചിരി ചിരിച്ചതല്ലാതെ വേറൊന്നും ചോദിച്ചില്ല. രാത്രി വീണ്ടും അച്ഛൻ എല്ലാരും ഉറങ്ങിയാ ശേഷം എന്റെ റൂമിൽ വന്നു. ഞാൻ കട്ടിലിൽ ഇരിയ്ക്കുകയായിരുന്നു. "മോളെ നി ചെറുപ്പമാണ് ഇപ്പോൾ ആണ് ജീവിയ്ക്കേണ്ടത്. എന്റെ മോനോ ഇവിടെ നിൽക്കണം എന്നു ചിന്തയില്ല. ആഹ് അതോണ്ടായിരിയ്കും ആദ്യത്തേത് വേറൊരുത്തന്റെ കൂടെ പോയത്. നി ഒന്നും ഓർത്തു വിഷമിയ്ക്കണ്ട നി ആദ്യം നിന്റെ ജോലി സ്ഥിരം ആക്. ഞാൻ ഇതൊന്നും ആരോടും പറയാനൊന്നും പോണില്ല. നി നാളെ അയാളോടൊപ്പം പോയി ഒന്നും കറങ്ങിയിട് വാ. " ഞാൻ അച്ഛൻ പറഞ്ഞതെല്ലാം കേട്ടതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. അച്ഛൻ കുറച്ചു നേരം മിണ്ടാതിരുന്നിട് റൂമിൽ നിന്ന്

💬 Comments

View all comments