Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
ഇടയ്ക് പലരും ഔട്ട് ആകും .വേറെ പലരും അകത്തേക്ക് ഉം വരും ..അതാണ് അതിന്റെ ഒരു ബ്യൂട്ടി .അഹ് പറയുമ്പോൾ ഞാൻ സീനിയർ ആയി ..ഇനി നമ്മളെ വെല്ലുന്നവർ വരുമല്ലോ .
അങ്ങനെ സ്കൂൾ ലിസ്റ് ഡേ .അന്ന് ഞങ്ങൾ ടീച്ചർ മാർ മാത്രം ആണ്..ചെറിയ ഒരു ടി പാർട്ടി എക്കെ ..ഞങ്ങൾ എല്ലാം ഒരുങ്ങി ആണ് അന്ന് വന്നത് .ജവാഹർ എന്നെ കണ്ണെറിഞ്ഞു കൊല്ലുന്നു എന്ന് സൂര്യ എനിക്ക് മെസ്സേജ് അയക്കും ..എനിക്ക് ചിരി വരും..ഇരുപത്തി രണ്ടു വയസ് ഉള്ള ഒരു ചരക്ക് പെണ്ണ് ആണ് ..പക്ഷെ സൂക്ഷിച്ചില്ല എങ്കിൽ എന്റെ തല കാണില്ല .അതൊക്കെ ഓർത്തു ഞാൻ ഇരുന്നു..പൊതുവെ ഞാൻ ശാന്തനും ,നിശബ്ദനും ആണ് ..ആവശ്യം ഉള്ളത് പറയും അല്ലാത്തപ്പോൾ സൈലന്റ് ..
അങ്ങനെ ഇരുന്നപ്പോൾ ആണ് പ്യൂൺ വന്നു എന്നെ വിളിക്കുന്നു പ്രിൻസിപ്പൽ എന്ന് പറഞ്ഞത് .ഞാൻ ഞെട്ടി..ദൈവമേ...ഇനി പറഞ്ഞു വിടാൻ വേണ്ടി ആണോ...
ഞാൻ ചെന്ന് ..പ്രിൻസിപ്പൽ പറഞ്ഞു ..ആഹ്..ദേവ...പുള്ളി എന്നെ അങ്ങെനെ എക്കെ ആണ് ഇപ്പോൾ വിളിക്കുന്നത്.
ദേവ..വാ..നമുക് മുകളിൽ മാനേജർ ന്റെ ക്യാബിൻ വരെ പോകാം..
മുകളിൽ ചെന്ന്.അവിടെ ഇരിക്കുന്നു...ബാപ്പുട്ടി മുസലിയാർ ആൻഡ് സൺസ്...
അഹ് ദേവൻ സാർ...ഇരിക്ക്...
ഞാൻ ഇരുന്നു...
സാറിനെ കുറിച്ച് നല്ല അഭിപ്രായം ആണ് എല്ലായിടത്തും ...
ഞാൻ പറഞ്ഞു ..നന്ദി സാർ...
അഹ് സാറിന് വേറെ സ്കൂൾ നിന്നും ഓഫർ വല്ലോം വന്നോ...
അഹ് വന്നു സാർ..മൂന്ന് സ്കൂൾ...
ഏതൊക്കെ ആണ്....
പേര് ഒരെണ്ണം..ഇവിടെ അപ്പുറത് ഉള്ള ഒരു സ്കൂൾ ..നമ്മുടെ മെയിൻ
💬 Comments
View all comments