Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
അവൾ പ്രതീക്ഷയോടെ കൂടെ എന്നെ നോക്കി..
പാക്സേ നിന്റെ ചേച്ചി നാട്ടിൽ വരണം..ഒപ്പം ആ കെട്ട്യോനും..
അഹ് ചേച്ചി നാട്ടിൽ ഉണ്ട് മാഷെ..മനഃപൂർവം ആണ് ചേച്ചി ഗൾഫ് എന്നെക്കെ പറഞ്ഞത് ..ചേച്ചി വേറെ ആരും അല്ല..നമ്മുടെ സ്കൂളിൽ തന്നെ ഉണ്ട് ,സൗമ്യ ടീച്ചർ .
ഞാൻ ഞെട്ടി...ഏത് നമ്മുടെ ഇംഗ്ലീഷിലെ..
അഹ് അതെ മാഷെ...
ഓ....അപ്പോൾ എവിടെ താമസം..
അഹ് ചേച്ചി താഴെ വയനാട് ആണ്...
ഉം ....
അല്ല എന്താ മാഷിന്റെ പ്ലാൻ..
അഹ് നീ തീർത്തി വെയ്ക്കാതെ....കുറച്ച ടൈം കൊട്...എന്തായാലും ഇത്രേം ആയില്ലേ..
അഹ്...
അല്ലാടി നിന്റെ ഈ ചേച്ചി ആയി നീ സംസാരിക്കുന്നത് കാണാറില്ലല്ലോ .
അഹ്.അത് അലോഡഡ് അല്ല..ഞങ്ങൾ തമ്മിൽ സംസാരിക്കാൻ പാടില്ല .
അഹ് അതെന്താടി..
അത് അങ്ങനെ ആണ്..സ്കൂളിൽ ഇങ്ങെരുടെ മറ്റൊരു സ്വന്തക്കാരൻ ഉണ്ട് സുമേഷ് ..അത് കൊണ്ട് ഞങ്ങൾ അകെ സംസാരിക്കുന്നത് മൂത്രം ഒഴിക്കാൻ ബാത്രൂം പോകുമ്പോൾ ആണ് .അതും എളുപ്പം അല്ലല്ലോ ,അവൾ വേറെ സൈഡും ഞാൻ വേറെ അല്ലെ..
അഹ്..മാഷെ...വേറെ ഒരു കാര്യം..പറയാൻ വിട്ടു പോയി ...
എന്താടി ...
മാഷിന്റെ പെണ്ണ് വരുന്നുണ്ട്...
എന്റെ പെണ്ണോ..
അഹ് മാഷിന്റെ പെണ്ണ് ജവാഹർ..
അഹ്..ഒന്ന് പൊടി അവിടെ നിന്ന്...അവൾ എങ്ങനെ എന്റെ പെണ്ണ് ആകുന്നത് ..
അഹ് അവൾ അങ്ങനെ ആണ് പറയുന്നത് ..
എന്ത് ..ഇങ്ങേരെ കൊണ്ടേ ഞാൻ പോകുക ഉള്ളു ..ഏന്..
ഹഹ..അതൊക്കെ വെറും ഇൻഫെക്‌ട്അഷൻ ആന്ഡി അല്ലാതെ ഒന്നും ഇല്ല..അവളുട കല്യാണം കഴിഞ്ഞു കാണും മിക്കവാറും ഈ വെക്കേഷന് .
💬 Comments
View all comments