0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]

Author : Kambikathakal Read All Parts 1.3K
.അങ്ങനെ ,നല്ലത് പോലെ കഴിച്ചു .വൈകിട്ട് ജവാഹർ വരുന്ന ടൈം ഇവിടെ നിന്നും മുങ്ങാൻ ഞാൻ തീരുമാനിച്ചു .ഇല്ലേൽ പിന്നെ..അവളുടെ ഉപ്പയെ പരിചയപെടെണ്ടി വരും . ആ സമയം തന്നെ പ്രിൻസിപ്പൽ വിളിച്ചു. ദേവ ..ഇവിടെ എത്തിയോ അഹ് ..എത്തി ..സാർ.. എന്ന നീ സ്കൂൾ .വരെ വാ..നമുക് കുറച്ച സംസാരിക്കാം . അഹ്..ദേ വന്നു സാർ .. ഞാൻ ..ഇറങ്ങി ഞങ്ങൾ അവിടെ ചെയ്യണ്ട കാര്യങ്ങൾ എല്ലാം ചർച്ച ചെയ്തു തീരുമാനിച്ചു ,അതുപോലെ അപ്പുറത്തെ സ്കൂളിൽ ചെയേണ്ടത് ഉം .ഇനി മുതൽ ഈ പ്രിൻസിപ്പൽ രണ്ടു സ്ഥാപനങ്ങളുടെ കൂടെ ആണ് ,പുള്ളിയുടെ കീഴിൽ രണ്ടു വൈസ് പ്രിൻസി .അങ്ങനെ വലിയ കുഴപ്പം ഇല്ലാതെ അന്ന് അവിടെ ഇരുന്നു ഓരോന്നും കേട്ട് .ഞാൻ ഒരു പത്തു മാണി ആയപ്പോൾ കറങ്ങി തിരിഞ്ഞു വീടെത്തി .അവളുടെ വീട്ടിൽ മുകളിലത്തെ നിലയിൽ ലയിട്ട് കിടപ്പുണ്ട് .അഹ്.ഞാൻ ശബ്ദം ഉണ്ടാകാതെ ,എന്റെ റൂമിലെ വെളിച്ചം ഒന്നും ഇടാതെ അകത്തു കയറി കൈയിലെ ടോർച്ച മാത്രം തെളിച്ചു .ദൈവം സഹായിച്ചു പുറത്തു നല്ല മഴ ഉള്ളത് കൊണ്ട് ,എന്റെ ബുള്ളറ്റ് ശബ്ദം കേട്ടില്ല .ഞാൻ എന്റെ മുറിയിൽ കയറി ,ജനാല നിന്നും നോക്കി അപ്പുറത് മുകളിൽ എന്റെ പെണ്ണ് ജവാഹർ ,ഒരു മിഡി ഉം ടോപ് ഉം ഇട്ടു തുണി എടുത്തു പെരുകി വെയ്ക്കുന്നു .ഇടയ്ക്കിടെ എന്റെ വീട്ടിലേക്ക് നോക്കുന്നു .തൊട്ടു അടുത്ത് ഒരുത്തി സൂര്യ ഇരുന്നു എന്തോ പറയുന്നു .ഞാൻ നോക്കി ദൈവമേ ,,ഒരു പത്തു പെട്ടി .ഇവൾ ഇത് എന്തോന്ന്

💬 Comments

View all comments