0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]

Author : Kambikathakal Read All Parts 1.4K
ഉം കൂടി ആണ് റെഡ് സോൺ ,അർജുൻ ഉം ലക്ഷ്മി യും തന്നെ ഗ്രീൻ ,അർജുൻ തന്നെ സ്റ്റാഫ് കോർഡിനേറ്റർ . അങ്ങനെ ഓരോ ദിവസം കടന്നു പോയി .എന്നും വൈകിട് ജവാഹർ ഉം ,സൂര്യ യും കൂടി എന്റെ വീട്ടിൽ വരും .കുറിച്ച നേരം സംസാരിച്ചിരിക്കും പിന്നെ പോകും.സൂര്യ എന്നും എനിക്ക് മെസ്സേജ് അയക്കും .. കഷ്ടമുണ്ട് മാഷെ ..ഇങ്ങനെ അതിനെ വിഷമിപ്പിക്കാതെ .നിങ്ങൾ ഒരാൾക്കു വേണ്ടി ആണ് ,ഇപ്പോഴും ഈ സ്കൂളിൽ നില്കുന്നത് . ഞാൻ മെസ്സേജ് ഇട്ടു ..എടി അതിനു അവൾ എന്നോട് ഇഷ്ടം പറഞ്ഞിട്ടില്ല... അഹ്....അവൾ പറഞ്ഞാലോ .. അഹ് പറയട്ടെ..അത് അപ്പോൾ അല്ലെ..... ഉം..ശെരി ...ദിവസങ്ങൾ ഓരോന്നായി മുന്നോട് പോയി ..ഞാൻ അത്യാവശ്യം എന്റെ ജോലികൾ വെടിപ്പായി ചെയ്തു .അവിടെ ഒരു വായനശാല മെമ്പർഷിപ് എടുത്തു വൈകുന്നേരങ്ങളിൽ പോയി വായിക്കും .അങ്ങനെ രണ്ടു മാസം കടന്നു .ഇതിന്റെ ഇടയിൽ ഒരുപാട് പ്രോഗ്രാമ്മ ,ഷമീർ ജവാഹർ ആയി അടുത്ത ഗോസിപ് . അതിനു സൂര്യ പറയും..ജവാഹർ സ്കൂൾ നിർത്താൻ പോകുവാ..ഗോസ്സിപ് കുറെ ആയി ഏന്. നാൻ ചോദിച്ചു ..എടി..കഴിഞ്ഞ കൊല്ലം മുഴുവൻ എന്റെ പേരിൽ കേട്ടിട്ടും അവൾ നിർത്തി ഇല്ലല്ലോ ഹഹ..അതിനു അവൾ അങ്ങനെ കേൾക്കാൻ വേണ്ടി തന്നെ ആണ് നടന്നത് .. ഞാൻ ചിരിച്ചു .. ഇതിന്റെ ഇടയ്ക് ഞാൻ അനുധാര ആയി അടുത്ത് ..അവളുടെ വീട്ടിൽ രണ്ടു പ്രാവശ്യം പോയി .അങ്ങനെ ഒരു ദിവസം ,ഒരു വെള്ളിയാഴ്ച ,ഞാൻ വയനാട് ക്ലാസ് കഴിഞ്ഞു തിരികെ പോകാൻ നിന്നപ്പോൾ അനുധാര

💬 Comments

View all comments