Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
എണീറ്റപ്പോൾ ,,അവിടെ അനുധാര ഉണ്ട് .
അഹ് എണീറ്റ ...
അഹ്..ഉറങ്ങി പോയി കുട്ടി ....മാണി എത്ര ആയി ..
ഏഴു മാണി
ഏഴോ ..അപ്പോൾ ഞാൻ നല്ല ഉറക്കം ആയിരുന്നു അല്ലോ ..
അതെ..
അഹ്..ഞാൻ എണീറ്റ് ..
ഇന്ന മാഷെ ..ദേ ഈ കൈലി ഉടുത്തോ ,
ഞാൻ എന്റെ ഉടുപ്പ് എല്ലാം മാറി ,എന്നിട്ട് കൈലി ഉടുത്തു പോയി ഫ്രഷ് ആയി ഒന്ന് കുളിച്ചു .ആഹ് ആശ്വാസം ..
ഞാൻ പറഞ്ഞു ..ഹോ..എന്താ തണുപ്പ് ,ഈ സമയത് ,അല്പം ,മദ്യവും ,കുറച്ച ഇറച്ചിയും ...
രണ്ടും ഞാൻ റെഡി .ആക്കിയിട്ടുണ്ട് .അവൾ പറഞ്ഞു ..
ആഹാ...മിടുക്കി ...
അവൾ അതെല്ലാം എടുത്തു വെച്ച് ..ഞങ്ങൾ രണ്ടും കൂടി പതുക്കെ കഴിച്ചു .അവൾ എന്നോട് ഓരോ വിശേഷങ്ങൾ പറഞ്ഞ .അവൾക് ഇവിടെ നല്ല ബോർ ആണ് ..അതാ ഈ ജോലി എടുത്തത് ,രാവിലെ അപ്പുറത്തെ വീട്ടിലെ ഒരു പെണ്ണ് വരും ,അവൾ നേഴ്സ് ആണ് ..ഞാൻ വരുന്നത് വരെ ഇവിടെ ഇരിക്കും .അമ്മയുടെ കൂടെ .
ഉം ...അന്‌ധരകുട്ടി ഹുസ്ബന്ദ് എന്ന വരുന്നത് .
അഹ്...അങ്ങേരു ഇനി ,,,എന്നാണെന്നു ആർക്കു അറിയാം ..
അഹ് ..അതെന്ന ഒരു ഇന്റെരെസ്റ്റ് ഇല്ലാത്ത പോലെ ..
ഓ ...എന്ന പറയാനാ.
അഹ് എന്നോട് പറ ..
അങ്ങേരു ,,,ഇപ്പോൾ പോയിട്ട് മൂന്ന് വര്ഷം ആയി ..വല്ലപ്പോഴും ഒന്നു വിളിക്കും....പിന്നെ ഇഷ്ടം പോലെ കാശ് അയച്ചു തരും .അഹ്...അത് കൊണ്ട് എന്ത് കാര്യം ...
ഉം ..
അങ്ങനെ
💬 Comments
View all comments