Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
...അപ്പുറത് അവളുമാരുടെ അടുത്ത് ..പോയാലോ .ഈ പരിസരത്തു എങ്ങും കറന്റ് ഉം ഇല്ല ..
അഹ്...തല പെരുകുന്നു ....ഒരു വിധം ഞാൻ ധൈര്യം സംഭരിച്ചു പുറത്തിറങ്ങി .നേരെ ബൈക്ക് എടുത്തു അടുത്തുള്ള കടയിൽ ചെന്ന് ,കട്ടൻ കാപ്പി കുടിച്ചു ..തണുപ്പ് മാറുന്നില്ല ,ഒരിക്കൽ കൂടി ഞാൻ ,ഒരുകാട്ടാൻ കാപ്പി കൂടി കുടിച്ചു ..വിശകുനില്ല...ഒന്ന് കൂടി ഞാൻ വാങ്ങി ..എന്റെ കട്ടൻ കുതിപ്പ് കണ്ടു ,ശ്രീധരൻ ചേട്ടൻ കടയുടെ ഓണർ ..എന്താ മാഷെ ..തണുത്തിട്ട ആണോ..
അഹ് .അതെ ചേട്ടാ..കുളിരുന്നുണ്ട് ..
അഹ്...അങ്ങാനാനെൽ .ഞാൻ ഒരു സദനം തരാം..
പുള്ളി ഇഞ്ചി ,ഏലക്ക ,നാരങ്ങാ ,കറുവപ്പട്ട ,ഗ്രാമ്പു ,പിന്നെ വേറെ എന്തെക്കെയോ ഇട്ടു ഒരു വലിയ ഗ്ലാസിൽ ഒരു കാപ്പി തന്നു ..അഹ് ഇന്ന മാഷെ ..ഇത് കുടിക്ക് .
അത് കുടിക്കും തോറും എനിക്ക് ഉന്മേഷം ഏറി വന്നു...അഹ്...കണ്ണുകൾ തിളങ്ങി ..
അവസാന തുള്ളിയും കുടിച്ചു ഞാൻ നിർത്തി ..ആഹ്...
എല്ലാ ശക്തിയും വന്നത് പോലെ ...
ആശാനേ കൊള്ളാമല്ലോ ..ഇതെന്താ സദനം ..
അഹ് ഇതാണ് മാഷെ പൂതപ്പാറ കാപ്പി ..
അഹ്....എന്റെ നെഞ്ചിൽ കൂടി ഒരു വെള്ളിടി വെട്ടി ...ഞാൻ സ്വപ്നം കണ്ട കാര്യം ..പൂതപ്പാറ ...
ചേട്ടാ ..അതെന്താ ഈ പേര് ...
അതോ ..ഇവിടെ നിന്നും താഴെ വയനാട് ഇറങ്ങിയാൽ ..അവിടെ വലതുമാറി ,ഒരു വലിയ ആൽമരം ഉണ്ട് ,അതിനു ഉള്ളിലേക്ക് ഒരു ചുരം താഴേക്ക് ഇറങുന്നത് കാണാം ,ആ സ്ഥലത്തു ,അല്പം മാറി ,കുറച്ച വീടുകൾ ഉണ്ട് ,അതിൽ മൂന്നാമത്തെ
💬 Comments
View all comments