0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]

Author : Kambikathakal Read All Parts 1.1K
ആളുകൾ കൊണ്ട് തരും ,നമ്മൾ അത് എണ്ണി തിട്ടപ്പെടുത്തി രസീത് അവർ പറയുന്നത് പോലെ കൊടുക്കണം .നമുക് കമ്മിഷൻ തരും ,അതായത് അഞ്ചു തന്നവന് നാലര യുടെ രസീത് മതി .ബാക്കി 50000 എന്റെ പോക്കറ്റിൽ ഇരിക്കും .കാശെല്ലാം വാങ്ങുന്നതും ,സൂക്ഷിക്കുന്നത് ഉം ഞാൻ മാത്രം ,അങ്ങനെ പിന്നെ നാട്ടിലെ തന്നെ കുറെ ആളുകൾ ചേർന്ന് രണ്ടേമുക്കാൽ . അങ്ങനെ നാല്പത്തിന് മുകളിൽ കിട്ടും ..ൻ കൂട്ടി നോക്കി നാല്പത്തി ഒന്ന് ലക്ഷം രൂപ ,അതെല്ലാം കൂടി എടുത്താൽ ,എന്റെ കമ്മിഷൻ അഞ്ചര ലക്ഷം .കൂറ്റൻ പറഞ്ഞത് ഞാൻ ഓർത്തു കുറച്ച നീ എടുത്തു ബാക്കി എല്ലാം സമൂഹത്തിനു നല്ലത് ചെയ്യണം .അപ്പോൾ കുറച്ച എനിക്ക് കിട്ടി ബാക്കി മുഴുവനും ഇവിടെ നല്ലത് ചെയ്യാൻ . അഞ്ചര എനിക്ക് അക്കൗണ്ട് ഒന്നും ഇടാൻ പറ്റില്ലല്ലോ.വേറെ ഒന്നും നോക്കിയില്ല ഞാൻ ഒരു കാറ് അങ്ങ് വാങ്ങി ,കൃത്യം അഞ്ചേകാൽ ലക്ഷം രൂപ .ബാക്കി ഇരുപത്തി അയ്യായിരം കൊണ്ട് എല്ലാവര്ക്കും ചിലവും നടത്തി .സുമേഷ് ഉം ,രതീഷ് ഉം തമ്മിൽ എപ്പോഴും പ്രശ്നങ്ങൾ ആണ് സ്റ്റാഫ് മീറ്റിംഗ്.എന്നെ പിന്നെ ഇതൊന്നും ബാധിക്കാത്ത കൊണ്ട് കുഴപ്പമില്ല ഞാൻ എന്റെ പാട് നോക്കി നടക്കും .ആകെ രാവിലെ സമയം മാത്രമേ ഉള്ളു ആ സ്കൂളിൽ ,ഉച്ചയ്ക്ക ഇപ്പുറത് വയനാട് ആണ് .ക്ലാസ് കഴിഞ്ഞാൽ നേരെ സെന്റര് പോകും .അവിടെ ചെന്ന് കാര്യങ്ങൾ ഏലാം ചെയ്യും .എനിക്ക് ഒരു സ്പെഷ്യൽ റൂം ഉണ്ട് ഒരു വലിയ മുറി ,അതിന്റെ ഉള്ളിൽ തന്നെ ആണ് സെന്ററിന്റെ

💬 Comments

View all comments