Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]
മുതലാളി അതായത് അനുധാരയുടെ ഉം ,അതുകൊണ്ടു എല്ലാ ദിവസവും ഞങ്ങളുടെ കളി അതിന്റെ അകത്തു ആണ് .അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങള്ക് അവധി ആയിരുന്ന.അതുകൊണ്ടു തലേ ദിവസം ഞാൻ അനുധാരയുടെ കൂടെ ആണ് കിടന്നത് .പിറ്റേന് രാവിലെ ഞാൻ എണീറ്റ് കുളിച്ചു റെഡി ആയി സെന്റര്‍ ചെന്ന് .അവിടെ ഇരുന്നപ്പോൾ ലക്ഷ്മി അങ്ങൊട് വന്നു .രതീഷിന്റെ ലക്ഷ്മി .
അഹ് ..ലക്ഷ്മി...
അഹ് ..മാഷെ..
എന്താ ഇ വഴിക്ക്..
അഹ് മാഷിനെ കാണാൻ വേണ്ടി ഇറങ്ങിയത് ആണ് .അനുധാര ടീച്ചർ പറഞ്ഞു മാഷ് ഇവിടെ ഉണ്ട് ഏന് .ഈ സെന്റര്‍ അനുധാര ടീച്ചർ ന്റെ അച്ഛന്റെ ആണ് അല്ലെ..
അഹ് അതെ ലക്ഷ്മി .
അഹ് മാഷ് ഇപ്പോൾ ഫേമസ് അല്ലെ ,ഈ നാട്ടിൽ ,ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയുന്നു ..
അഹ്...അതൊക്കെ ,,....അങ്ങനെ ഇങ്ങനെ...അല്ല ലക്ഷ്മി എന്നെ കാണാൻ വേണ്ടി വന്നതാണോ.അതോ വേറെ എന്തേലും സ്പെഷ്യൽ ആയ ഉദ്ദേശം ഉണ്ടോ...
അവൾ ഒന്നും മിണ്ടിയില്ല..
ആഹഹാ...അപ്പോൾ എന്തോ ഉണ്ട്..
ഓക്കേ വാ..നമുക് കാന്റീൻ പോയി ഒരു ചായ കുടിച്ചിട് സംസാരിക്കാം.ഞങ്ങൾ കാന്റീൻ പോയി ഇരുന്നു..
മാഷെ ,മാഷ് നു അറിയാമല്ലോ എന്റെയും രതീഷിന്റെ ഉം കാര്യം ,മാഷെ ,എനിക്ക് ആ ബന്ധം ഒഴിയണം .
അഹ്..അതിനു ലക്ഷ്മി രതീഷ് ന്റെ കെട്ടി ഒന്നും ഇല്ലല്ലോ ഒഴിയാൻ ആയിട്ട്.
അഹ് ..മാഷെ അത് അല്ല ,രതീഷ് ഉം ആയി എപ്പോഴും വഴക് ആണ് ..രതീഷ് വലിയ പോസെസ്സിവ് ആണ് ഏന് സ്വയം പറയും .എന്നിട്ട് എന്നെ
💬 Comments
View all comments