0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]

Author : Kambikathakal Read All Parts 1.1K
.അവളുടെ ശരീരത്തിൽ വന്ന മാറ്റം .ജവാഹർ ന്റെ മാറ്റങ്ങൾ .മാഷ് പുതിയ കാറ് കൂടി എടുത്തപ്പോൾ എനിക്ക് അത് ബോധ്യം ആയി .നിങ്ങൾ വേറെ ലെവൽ ആണ് .നിങ്ങളുടെ കളികളും .മാഷെ എനിക്ക് ഉം പണം ആണ് ലക്‌ഷ്യം .സത്യത്തിൽ രതീഷ് ന്റെ ആദ്യത്തെ കാമുകൻ ഒന്നും അല്ല .രതീഷ് ഇരിക്കുമ്പോൾ തന്നെ എനിക്ക് വേറെ കാമുകൻ ഉണ്ട് .ആയാലും ആയി ഞാൻ എല്ലാം ചെയറും ഉണ്ട് .പക്ഷെ ഞാൻ ഉദ്ദേശിച്ച സ്ഥലത്തു കാര്യങ്ങൾ എത്തുന്നില്ല .എന്റെ അച്ഛനും അമ്മയും ജോലി ഉള്ളത് കൊണ്ട് എനിക്ക് വേറെ ബുദ്ധിമുട്ടു ഒന്നും ഇല്ല പക്ഷെ അങ്ങനെ അല്ല മാഷെ ..എനിക്ക് പണം വേണം.അതിനോട് എനിക്ക് ഒരു വല്ലാത്ത വൈകാരികത ആണ് .എന്നെ ഒരുപാട് തോല്പിച്ചിട്ടുണ്ട് പണം .പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഒരുപാട് അനുഭവിച്ചു .മാഷ് ന്റെ കൂടെ കൂടാൻ വേണ്ടി തന്നെ ആണ് ഞാൻ സത്യത്തിൽ ഈ ജോലി നോക്കിയത് അല്ലാതെ വേറെ ഒന്നും അല്ല.രതീഷ് നെ ഒഴിവാക്കുക എന്നത് എനിക്ക് ഈസി ആയ കാര്യം ആണ് .
ഉം ...തന്റെ ഈ തുറന്നു പറച്ചിൽ എനിക്ക് ഇഷ്ടപ്പെട്ടു .ശെരി താൻ അങ്ങനെ എങ്കിൽ എന്റെ പ്രൈവറ്റ് സെക്രട്ടറി ആയി കൂടിക്കോ .എന്റെ ഒരു ലൈൻ ഞാൻ പറയാം .കൈയിൽ പത്തു രൂപ കിട്ടിയാൽ ,അതിൽ മൂന്ന് ഞാൻ എടുക്കും ബാക്കി ഏഴു നല്ല കാര്യങ്ങൾക്കു വിനിയോഗിക്കും ..ആഗ്രഹം പണത്തോടു വേണം.പക്ഷെ സൂക്ഷിച്ചില്ല എങ്കിൽ നമ്മളെ കൊണ്ട് പോകുന്ന വേറെ ഒരു സദനം ഇല്ല . അങ്ങനെ

💬 Comments

View all comments