Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]
അവൾ എന്റെ പ്രൈവറ്റ് സെക്രട്ടറി ആയി .ഓരോ ഡോനെഷൻ വരുന്ന ഫോൺ കാൾ ,തുടങ്ങി എല്ലാ കാര്യങ്ങളും അവൾ ആണ് chart ചെയുക .അവൾ പോലും അറിയാതെ അവളുടെ തലക്ക് മേലെ ഒരു കയർ ഇട്ടു ഞാനും ,.അങ്ങനെ ദിവസങ്ങൾ കടന്നു പോയി .ലക്ഷ്മി സ്കൂൾ നിന്നും രാജി വെച്ച് ,ഇപ്പോൾ താമസം ,ഇവിടെ ട്യൂഷൻ സെന്ററിന്റെ പിന്നിൽ ഉള്ള ഒരു വീട്ടിൽ ആണ് .അവൾ ഒരിക്കൽ എന്നോട് ചോദിച്ചു .മാഷ് എന്നെ തികച്ചും അങ്ങ് അവോയ്ഡ് ചെയുന്നത് ആണോ .ഇത്രേം ചരക്ക് ഒരു പ്രൈവറ്റ് സെക്രട്ടറി കിട്ടിയിട്ട് ഒന്നും ചെയ്യാതെ ഇരിക്കുന്നു .
അഹ്..ലക്ഷ്മി ..എന്റെ സ്റ്റൈൽ വേറെ ആണ് .വെറുതെ ഒരു ഹോട്ടൽ മുറി എടുത്തോ ,അല്ലേൽ ഇവിടെ തന്റെ വീട്ടിൽ വന്നോ താനുമായി ലൈംഗികത ആസ്വദിക്കാൻ താത്പര്യം ഇല്ല .തൻ ഒരു സ്പെഷ്യൽ പീസ് ആണ് അതുകൊണ്ടു നമുക് അതുപോലെ സ്പെഷ്യൽ ആയ ഒരു സ്ഥലം വേണം .
അതെവിടെ ആണ് മാഷെ ..
അഹ് ..ലക്ഷ്മി ,ഈ വയനാടൻ കാടിന്റെ നടുക്ക് ,രാത്രി സമയത് ,പെരുമഴയത് ,പ്രകൃതിയെ മാത്രം സാക്ഷിയാക്കി ,അതല്ലേ ഒരു വെറൈറ്റി..
ആഹ്..മാഷെ..കേട്ടിട്ട് തന്നെ ഒരു ത്രില്ല്....
അഹ് ..അതാണ് ത്രില്ല് .
ആഹ് ആണോ മാഷെ...
അതേടി....
നമുക് ഒരുദിവസം പോകാം .സമയം വരട്ടെ..
ഒരു ആഴ്ചകഴിഞ്ഞു ലക്ഷ്മിയോട് ഞാൻ പറഞ്ഞു .എടി ഇന്ന് രാത്രി നമുക് കാട് കയറണം .അവിടെ അങ്ങ് ഉള്ളകാടുകളിൽ ഉള്ള ഗോത്ര വിഭാഗക്കാർ ഉണ്ട് .അവരും ആയി സംസാരിക്കണം .അതിനു വേണ്ടി
💬 Comments
View all comments