Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]
നമ്മുടെ സ്കൂൾ ഉള്ള ചിന്നു ടീച്ചർ സഹായിക്കും .ഇന്ന് രാത്രി നമുക് ശിവരാത്രി ,
ലക്ഷ്മി ചിരിച്ചു .
അഹ് ..നിന്റെ രതീഷ് എന്നെ വിളിച്ചിരുന്നു .
ആഹാ ..എന്നിട്ട് എന്ത് പറഞ്ഞു ..
അഹ് ..നിന്നെ കുറെ തെറി പറഞ്ഞു .നിന്നെ കൂടെ കൂട്ടിയാൽ എനിക്ക് സർവനാശം വരും എന്ന പറയുന്നത് .
എന്നിട്ട് മാഷ് എന്ത് പറഞ്ഞു .
അഹ്... കൊച്ചു പയ്യൻ വിറളി പിടിച്ചത് പോലെ ഓരോന്നും പറയുന്നതിന് ഞാൻ എന്ത് പറയാൻ ആണ് പെണ്ണെ .അവൻ ഇപ്പോൾ നിന്നെ തോൽപിക്കണം അത്രേ ഉള്ളു .അല്ലാതെ ഒന്നും ഇല്ല .
അഹ് ഇത് തന്നെ ആണ് മാഷെ ഞാൻ ഉം പറഞ്ഞത് .
അഹമ് ..അത് വീട് ...കൊച്ചു പയ്യൻ.നീ റെഡി ആകു ..കുറെ ദൂരം എന്റെ ബുള്ളറ്റിൽ പോകാം ,,പിന്നെ വണ്ടി അവിടെ വെച്ച് കുറെ നടക്കണം .നീ ടി ഷർട്ട് ഉം ,ജീൻസ് ഉം ഇട്ടാൽ മതി പിന്നെ ഷൂ വേണം ,ഒപ്പം ഒരു കോട്ട് ഉം തൊപ്പിയും .ഇതൊക്കെ നിനക്കു ഉണ്ടോ.
അഹ് മാഷെ ഒന്നും ഇല്ല .ഉണ്ടായിരുന്നത് രതീഷ് കത്തിച്ചു .
അഹ് ..എന്നാൽ നമുക് വാങ്ങാം ..നീ വാ...ഞാൻ അവളെ കൊണ്ട് നേരെ കടയിൽ പോയി .അവൾക് പറ്റുന്നത് വാങ്ങി .
അഹ് ..എടി ബ്രാ ഷഡി വല്ലോം വേണോ.
അഹ് ..വേണം..
എന്നാൽ വാങ്ങിക്കോ ...
അവൾ വാങ്ങി .മുപ്പത്തി നാലും ,തൊണ്ണൂറും
അവിടെ നിന്നും ഞങ്ങൾ ഇറങ്ങി.അഹ് ..എടി ..എന്നാൽ നീ റെഡി
💬 Comments
View all comments