0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]

Author : Kambikathakal Read All Parts 1.1K
ആകു .ഞാൻ ഉം റെഡി അകം .നമുക് ഇന്ന് രാത്രി ഒരു എട്ടു മാണി ആകുമ്പോൾ ഇറങ്ങണം .പിന്നെ നല്ല തണുപ്പ് ആകും .അതുകൊണ്ടു എന്റെ ഫ്ലാസ്ക് ഇലെ വലുത് അതിൽ ചൂട് കട്ടൻചായ എടുക്കുക ,പിന്നെ കുറച്ച ബ്രീഡ് ഉം ,ബിസ്‌ക്കറ് ഉം . മാഷെ നമ്മൾ മാത്രം ആണോ..വേറെ ആരും ഇല്ലേ .. എന്താടി ..നിനക്കു പേടി ഉണ്ടോ.. അഹ് മാഷ് തുറന്നു പറയാം .എന്റെ ഫസ്റ്റ് എക്സ്പീരിയൻസ് ആണ് .പിന്നെ മാഷ് എന്നെ ഉപേക്ഷിക്കില്ലല്ലോ അല്ലെ . ഹഹ ..നീ പേടിക്കാതെ .ഒന്നുമില്ലേലും നീ എന്റെ പേർസണൽ പ്രൈവറ്റ് പ്രോപ്പർട്ടി അല്ലെ.. ഹഹ അവൾ ചിരിച്ചു . ഞങ്ങൾ രാത്രി ആയപ്പോൾ യാത്ര തിരിച്ചു .നല്ല മഴ ഉണ്ടായിരുന്നു .ഒരു ഒൻപതര കഴിഞ്ഞപ്പോൾ ഞാൻ വണ്ടി ഒരു പാറയുടെ വശത്തു നിർത്തി ,അവിടെ നിന്നും കുറച്ച തള്ളി ഒരു ഇടുക്കിൽ ആയി വണ്ടി കൊണ്ട് വച്ച് മൂടി .അവിടെ ചിന്നു പറഞ്ഞത് പോലെ ഒരു ചുവപ്പ് തുണി വെച്ച് വണ്ടി കെട്ടി അതിൽ ,കല്ലുകളും വെച്ച് .ചിന്നു പറഞ്ഞത് ഇങ്ങനെ വെച്ചാൽ കാട്ടിൽ ഉള്ളവർ കണ്ടാൽ ,അത് ഒരു സിംബൽ ആണ് എന്നും .ഇവിടെ പഠനം നടത്താനും സഹായിക്കാനും വേണ്ടി വന്നവർ ആണ് ഏന് ഉം മനസ്സിൽ ആകും എന്ന .ഞങ്ങൾ അവിടെ നിന്നും പതുക്കെ നടന്നു . ഒരുത്തി..മാഷെ... എന്താടി.. മൂത്രം ഒഴിക്കണം . അഹ് നീ ദേ ഇവിടെ ഇരുന്നു ഒഴുക്ക് .. അവൾ നാണിച്ചു ..അയ്യോ .. എന്താടി...

💬 Comments

View all comments