0%

Chapter Title : പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്]

Author : Kambikathakal Read All Parts 887

നന്ദൻ മാഷാണ്.

“ബോട്ടണിയാണ് മാഷേ”

“അല്ല, അനിൽ മാഷ് ഇതൊന്നും ചോദിച്ചില്ലേ? നിങ്ങൾ ഒരുമിച്ചല്ലായിരുന്നോ വന്നേ”

അനിൽ മാഷിൻ്റെ അടുത്തിരുന്ന മാത്‍സ്കാരി ത്രേസ്യാമ്മ ടീച്ചർ അനിൽ മാഷിനെ ഒന്ന് തോണ്ടി. സ്ത്രീകളോട് അധികം അങ്ങനെ സംസാരിക്കാത്ത പ്രകൃതമുള്ള മാഷിനെ മനഃപൂർവം ടീച്ചറൊന്നു കുത്തി.

“ അത് പറഞ്ഞപ്പോഴാ. മാഷ് എന്താ പഠിപ്പിക്കുന്നേന്ന് ഞാനും ചോദിച്ചില്ലല്ലോ”

“മാഷ് മലയാളം വാദ്യരാ. അറിയപ്പെടുന്ന ഒരു യുവ കവിയും എഴുത്തുകാരനുമൊക്കെയാ”

ഒരിത്തിരി ഇളക്കമുള്ള കെമിസ്ട്രിക്കാരി ആതിരയാണ് അതിനു മറുപടി പറഞ്ഞത്. അത് കേട്ട് എന്തോ ഒരിഷ്ടക്കേട് മാഷിന്റെ മുഖത്ത് തെളിഞ്ഞത് സൗമ്യ ശ്രദ്ധിക്കാതിരുന്നില്ല.

ഉച്ചക്കുള്ള ഇന്റർവെല്ലിന് അനിൽ മാഷ് സൗമ്യയെ സ്കൂളും പരിസരവും കാണിക്കാനും പുതിയ സ്ഥലം പരിചയ പ്പെടുത്തി കൊടുക്കാനും കൊണ്ട് പോയി.

“സ്കൂൾ മൊത്തം ഇരുപത്തി ഏഴ് ഏക്കറുണ്ട്. വടക്ക് വശത്ത് ഉള്ള കെട്ടിടങ്ങളിൽ ഹൈസ്കൂളും യു പി യുമാ. അവിടെ ഒക്കെ നല്ല പിള്ളേരാ. ഹയർ സെക്കൻ്ററി മാത്രേ ഇങ്ങനെ ഉള്ളൂ.പിന്നെ താഴെ റോഡിൻ്റെ അടുത്ത് വലിയ ഒരു ഗ്രൗണ്ടും ഗാലറിയും ഉണ്ട്. സ്പോർട്സും പരിപാടികളും അവിടെയാ നടത്തുന്നത്. പിന്നിൽ മന്ദം മന്ദം ഒഴുകുന്ന ഒരു കാളിന്ദിയുണ്ട്. നല്ല ആഴമുള്ള കടവിൽ ഒരുപാട് പേര് മരിച്ചതോണ്ട് പോലീസ് പൂട്ടിയതാണ്”

സംയമനിയിൽ റെസ്റ്റെടുക്കുന്ന നരകത്തിൻ്റെ പ്രൊപ്രൈറ്റർ മിസ്റ്റർ കാലന് -അങ്ങോട്ടുള്ള അതിഥികളെ താൻ തന്നെ നേരിട്ട് വണ്ടിയുമായി വന്ന് കൂട്ടികൊണ്ട് പോകണം എന്ന നിർബന്ധം വച്ചു പുലർത്തുന്ന ഒരു മാമൂൽ വാദിയായത് കൊണ്ട് - പോലീസ് ആ കടവ് പൂട്ടുന്നതിന് മുൻപ് വരെ അനങ്ങിയാൽ അങ്ങോട്ട് മണ്ടി വരാനേ

💬 Comments

View all comments