Chapter Title : പൂവിതളൂകൾക്കിടയിൽ [ജയശ്രീ]
നമ്പുരിച്ച
ഇരുതലക്കാടൻ: ധൈര്യയിട്ട് പോയിക്കോളൂ എല്ലാം ആഗ്രഹം പോലെ നടക്കും
മൊയ്തുട്ടി ഹാജിയുടെ വീട്
വൈകുന്നേരം
തുണി മടക്കി വയ്ക്കുന്നതിനു ഇടയിൽ
മൈമൂന : ആ പെണ്ണ് പോയത് നന്നായി എന്താ ഓൾടെ മൊഞ്ച് ഇബഡെ നിക്കണ്ട കുട്ടി ഒന്നും അല്ല ഓൾ
ഫാത്തിമ : അതേ അതെ...
മൈമൂന : ഇബഡ നിന്ന ഒന്നും നടകാൻ പോണില്ല.... അയാൾക്ക് പൂതി തോന്നുമ്പോ മാത്രം ഞമ്മൾ മതി... അല്ലാത്ത സമയം വെറും ബിസിനസ്സ്...തടി മരം...
ഫാത്തിമ : ഒന്ന് മിണ്ടാതെ ഇരുന്നുണ്ടെ അന ക്ക്
മൈമൂന : അന്നെ പോലെ മുണ്ടാണ്ട് നിക്കൻ എനിക് പറ്റൂല ഒരു പെണ്ണിൻ്റെ ആഗ്രഹം ഒന്നും അയാൾക്ക് അറിയില അയാളുടെ വിചാരം കഴിക്കാൻ ബിരിയാണി നിറയെ സ്വത്തും ഒക്കെ ണ്ടെങ്ങി എല്ലാം ആയി ന്നാ
ഫാത്തിമ : ജ്ജ് പറഞത് ശരി തന്ന പക്ഷേ മ്മളെ കെട്ടി കൊണ്ട് ബന്ന അല്ലെ... മ്മള് ഇപ്പൊ എന്ന ചെയ്യ...
മൈമൂന : പടച്ചോനെ.... ങ്ങള് കൃപ.. ഇനീം കെട്ടി കൊണ്ട് ബരോ ആവോ...ഞമ്മൾ ക്ക് രണ്ടാക്കും ഒരു കോയപൂം ഇല്ല...കോയപ്പം അയാൾക്ക് ആണ്... പറഞ്ഞ മനസിലവൻ്റെ
ഫാത്തിമ : ജ്ജ് അൻ്റെ പണി നോക്കി... ദാ വരുന്നുണ്ട്...
മൈമൂന : പാത്തു ജ്ജ് എന്ത് എടുക അവിടെ
ഫാത്തിമ : ഒന്നും ഇല്ല
മൈമൂന : ജ്ജ് ബരി ഒന്ന് നടന്നിട്ട് ബര പുറത്തോട്ട്... കാലം ഒക്കെ മാറിയില്ലേ ഇവിടെ ഇപ്പോം എങ്ങനെ ഇരുന്ന പിത്തം പിടിക്കും
ഫാത്തിമ : ഉമ്മാ ഞമ്മള്
💬 Comments
View all comments