0%

Chapter Title : പൂവിതളൂകൾക്കിടയിൽ [ജയശ്രീ]

Author : Jaya_sree Read All Parts 1.1K

ഒന്ന് നടന്നിട്ട് ബര

ഉമ്മ : പോയിട്ട് വേഗം ബന്നോളി

ഫാത്തിമ : ശരി ഉമ്മ

അവർ രണ്ടു പേരും പുറത്തോട്

മൈമൂന : പാത്തു

ഫാത്തിമ : ന്തെ

മൈമൂന : ജ്ജ് എന്തെങ്കിലും പറയടി ഇങ്ങനെ പാവം ആയിട്ട് ഒന്നും മിണ്ടാതെ ഒതുങ്ങി കൂടണ്ട ആൾ ആണോ നീയ്

ഫാത്തിമ : ന്താ ഇപ്പൊ പറയ...

മൈമൂന : നല്ല ആളെയ നടക്കാൻ കൂട്ടിയെ

ഫാത്തിമ ഒന്ന് ചിരിച്ചു അവരുടെ നടത്തം പുരോഗമിക്കുന്നു

മൈമൂന : ഇങ്ങനെ ഒന്നും ആയാൽ ശരി ആവുല പാത്തു ലോകം ആൾക്കാർ ഒക്കെ എത്ര മാറി അതിനു കണക്കായി ഞമ്മളും മാറണം ആ വീട്ടിൽ ന്താ ഉള്ളത് ഓരോ നിയമങ്ങള് അവിടെ പോകാൻ പാടില്ല ഇവിടെ വരാൻ പാടില്ല... ഒന്നും പറയാൻ പാടില്ല

ഫാത്തിമ : ഒക്കെ ശരിയാ

മൈമൂന : ഈ നടത്തം ഒരു തുടക്കം ആവട്ടെ ല്ലെ

ഫാത്തിമ : ഹും.. ആമിന ഇപ്പൊ എവിടാണോ അബ്ദു ആൾ നല്ലോന അവളെ പൊന്ന് പോലെ നോക്കും...

മൈമൂന : ഒരു കര്യം പറയട്ടെ...

ഫാത്തിമ : ന്താ

മൈമൂന : ആമിന നല്ല മൊഞ്ച് ഒക്കെ തന്നെയാ പക്കെങ്കില്

ഫാത്തിമ : പക്കെങ്കിൽ

മൈമൂന : ശരിക്കും മൊഞ്ചത്തി ആരാ...

ഫാത്തിമ : ആരാ

മൈമൂന : ആലോചിക്ക് ആരാ

ഫാത്തിമ : നിക്ക് അറിയൂല ജ്ജ് പറ

മൈമൂന : നീ തന്നെ... പാത്തു കണ്ണാടി ൻ്റെ മുന്നിൽ നോക്കുമ്പോ അനക്ക് ഒന്നും തോന്നാറില്ലേ...

💬 Comments

View all comments