0%

Chapter Title : പൂവും പൂന്തേനും 2 [Devil With a Heart]

Author : Devil With a Heart Read All Parts 2K

"അതൂടൂരി കളഞ്ഞൂടെ…അതായിട്ടെന്തിനാ"

"പോടാ….." തലയിലൊരു തട്ടു തന്നിട്ട് പിന്നെ അനക്കമുണ്ടായില്ല

സമയം നോക്കാനായി ഞാനൊന്ന് തലപൊക്കാൻ ശ്രമിച്ചപ്പോ..എന്നെ പിടിച്ച് വീണ്ടുമാ മാറിലേക്ക് ചേച്ചിയെന്നെ ചേർത്തു..

"എവിടെ പോവാ നീയ്…ഇവിടെ കെടക്കടാ…" എന്നൊരു ശകാരവും

"അച്ചൂ…"

"ങാ…"

"ഉറങ്ങിയോ…"

"ഹ്മ് ഉറങ്ങീ…"

"ഹഹ…"ചേച്ചി ചെറുതായി കുലുങ്ങി ചിരിച്ചു

ഞാൻ കൈകളിൽ ഇരുന്ന മുലയെ ഒന്നൂടെ ഞെരിച്ചു വിട്ടു…

"ഉഫ്‌..പതിയെ…നോവിക്കാതെ…"

"നീ…നീയിന്ന്…. പറഞ്ഞെ കാര്യായിട്ടാ…?"

"എന്ത്…"

"നി..നിമ്മീ..ടെ കാര്യം..?"

"തമാശയായി തോന്നിയോ?" പക്ഷെ എന്റെ സ്വരത്തിൽ തമാശ തീരെ ഇല്ലായിരുന്നു…

എന്റെ തലയിലെ അവളുടെ പിടിമുറുക്കം കൂടി..

ചേച്ചി കരയുന്നു!!! ആ ബോധ്യം വന്നതും ഞാൻ അവളുടെ കര വലയത്തിന് വെളിയിലേക്കൂരാൻ ശ്രമിച്ചു…നടന്നില്ല…അവൾ വിട്ടിരുന്നില്ല..

ഞാൻ പിന്നെ പിടയാൻ നിന്നില്ല!! ഒരു പത്ത് മിനിട്ടോളം കഴിഞ്ഞു..ചേച്ചിയുടെ കൈകളയഞ്ഞപ്പോൾ..

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി..ഉറങ്ങിയിരുന്നു..

മുഖം കണ്ടാൽ മനസിലാവുന്നുണ്ട് കരഞ്ഞതിന്റെ ക്ഷീണം..

മുഖം അടുപ്പിച്ച് അവളുടെ ചുണ്ടിൽ ഒരു മുത്തം ഞാൻ കൊടുത്തു..

ഉറക്കത്തിലും ചേച്ചിയൊന്ന് പുഞ്ചിരിച്ചു…

നിമ്മിച്ചേച്ചിയുമായി സൊള്ളൽ അതിന്റെ വഴിക്ക് പോയിക്കൊണ്ടിരുന്നു പക്ഷെ ഒന്നുമതിരു വിട്ടിരുന്നില്ല…

ദിവസവും നിമ്മിച്ചേച്ചിയുമായുള്ള ചാറ്റിംഗ് ഒരു ശീലമായി മാറി നല്ലൊരു ഫ്രണ്ടിനെ കിട്ടിയെനിക്ക്…

അങ്ങനെ ഒരുദിവസം

രാവിലെ ഉണർന്നത് തന്നെ അമ്മയുടെ വിളിയും കേട്ടാണ്…

ഏതോ മുള്ളിതെറിച്ച ബന്ധത്തിലെ ആരോ മരിച്ചത്രേ..എനിക്കിങ്ങനെയുള്ള ബന്ധുക്കളെ കുറിച്ച് കേൾക്കുമ്പോഴേ അറപ്പാണ്…അതുകൊണ്ട് ഞാൻ പോയില്ല എന്നെ വിളിച്ചതുമില്ല 4-5 മണിക്കൂർ യാത്രയുണ്ട് ട്രെയിനിൽ തന്നെ..

അമ്മയേം ചിറ്റയേം ട്രെയിൻ കയറ്റി വിട്ടിട്ട് ഞാൻ തിരികെ പോരും വരെ ചേച്ചിയുടെ ഒരു വിവരവും ഇല്ലായിരുന്നു

“ചേച്ചീ…ചേ..ച്യേ…”റൂമിലേക്ക് ചെന്നിട്ട് ഞാൻ

💬 Comments

View all comments