0%

Chapter Title : പൂവും പൂന്തേനും 2 [Devil With a Heart]

Author : Devil With a Heart Read All Parts 1098

നീട്ടി

"ഹലോ!.." ഞാനും തിരിച്ച് കൈകൊടുത്തു

"ഞാൻ ആരതിയുടെ ഫ്രണ്ടാണ്..അശ്വിൻ അല്ലെ?"

"ഓ…സോറി..എനിക്ക് മനസ്സിലായില്ലായിരുന്നു"

"ഏയ് അശ്വിൻ നോ നോ..നമ്മൾ ഇതിന് മുമ്പ്കണ്ടിട്ടില്ലല്ലോ…" അതു പറഞ്ഞവൾ കുണുങ്ങി ചിരിച്ചു…എന്തിന്? ആ ചിരിച്ചോട്ടെ…കമ്പിനിക്ക് ആളായല്ലോ..

"ആരതി ചേച്ചി…?"

"എന്താ അശ്വിൻ ചേച്ചിയെ കാണാതെ ഇരിപ്പുറക്കുന്നില്ലേ?" കളിയാക്കുമ്പോലെ അവൾ ചോദിച്ചു..

ശെടാ ഈ സാധനം എന്തോന്ന് ആദ്യമേ വന്ന് ഊക്കാൻ നിക്കാണോ..

"അല്ല.. ചേച്ചിയെ വണ്ടീന്നിറങ്ങീട്ട് ഇതുവരെ കണ്ടില്ല..അവളുടെ ഫോണും എന്റെ കയ്യിലാണ്"

"അശ്വിൻ സമാധാനപ്പെടു..അവൾ താഴെ ഉണ്ട് വരും..കൂൾ ഡൗൺ ഡിയർ…"

തുടയ്ക്ക് പുറത്ത് വെച്ച എന്റെ കയ്യിൽ അടിച്ച് അവൾ പറഞ്ഞു

ഇവളാള് കൊള്ളാമല്ലോ എന്തൊ ഒരു പ്രത്യേകത ഉള്ള സംസാരവും പെരുമാറ്റവും

ആള് മലയാളിയാണെങ്കിലും ഫാമിലിയോടെ ഡൽഹിയിലാണ്..ചെറിയ വെക്കേഷൻ ആഘോഷിക്കാൻ വന്നതാണ്…

ചേച്ചി എന്നെ പറ്റി നിമ്മിക്ക് നല്ലപോലെ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് മനസ്സിലായി..

എന്നാലും ആരതി ചേച്ചി എന്നെ പറ്റി ഇത്രയൊക്കെ നിമ്മിയോട് പറഞ്ഞതെന്തിനാവോ..

"..പിന്നെ അശ്വിൻ... ഞാനും ആരതിയും നല്ല ക്ലോസ് ഫ്രണ്ട്‌സ് ആയിരുന്നു..അവൾ തന്നെ പറ്റി എന്നോട് മാത്രേ ഇത്രേയൊക്കെ പറഞ്ഞിട്ടുള്ളൂ ഇനി ഓരോന്നോർത്ത് കൂട്ടണ്ട കേട്ടോ??."

ഇവൾക്കെന്നാ മനസ്സ് വായിക്കാൻ കഴിവുണ്ടോ…? എനിക്ക് തോന്നിപ്പോയി..

ഞങ്ങൾ നല്ലപോലെ സംസാരിക്കാൻ തുടങ്ങി…പിന്നീട് നിമ്മി അവളുടെ ഫോണിലെ ആരതിയും അവളും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോസ് കാണിച്ചു…കുറെയേറെ കഥകൾ പറഞ്ഞിരുന്നു

"നീ അവനെയും വളച്ചോ…നിമ്മു?" ആരതി ചേച്ചിയുടെ സ്വരമായിരുന്നു

"ആ ഉവ്വെടി..നിനക്കെന്ത് വേണം.."

"അശ്വി…എന്താ സമ്മതല്ലേ?"നിമ്മിയുടെ വക

ഏഹ് അശ്വിയോ അതാര്..ഓ.. അയിനെടക്ക് നമ്മക്ക് അങ്ങനൊരു പേരുമിട്ടൊ…!!

"..ആ പിന്നെ പിന്നേ…തീർച്ചയായും നിമ്മിയെച്ചീ.." അച്ചടി ഭാഷയിൽ ഞാനും കാച്ചി

ചേച്ചിയുടെ മുഖമൊന്ന് മങ്ങിയത് ഞാൻ ശ്രദ്ധിച്ചു..പക്ഷെ നിമിഷനേരം കൊണ്ട് മുഖത്തെ ഭാവം ചേച്ചി മാറ്റിയിരുന്നു..

"പോ പെണ്ണേ…ന്റെ ചെറുക്കന് നല്ല വേറെ പെമ്പിള്ളേരെ കിട്ടാഞ്ഞിട്ടാ..?"

"പോ ചേച്ചി നിമ്മിയേച്ചി നല്ലക്യൂട്ടല്ലേ.."

"യ്യോ എന്റെ പൊന്നശ്വീ..നിയിങ്ങനെ എന്നെ പൊക്കല്ലേ.." നിമ്മിയേച്ചി എന്റെ ഒരു കവിളിൽ പിടിച്ച് വലിച്ച് വിട്ടിട്ട് പറഞ്ഞു

അത്രെയുമായപ്പോഴേക്ക് ചേച്ചി എന്റടുത്ത് വന്ന് നിമ്മിയെ തള്ളി മാറ്റി ഇരുന്നു..

"ആരേലും വന്ന് കൊഞ്ചി കുഴഞ്ഞാ ഉടനേ അതിന്റെ

💬 Comments

View all comments