Chapter Title : പോപ്പിൻസ് 1 [അപരൻ]
കാണുന്നത്.
" തങ്കമ്മ ടൗണിലേക്കാണെങ്കിൽ കയറിക്കോ" തങ്കമ്മ ഡോറു തുറന്നു കയറി...
" തങ്കമ്മയെ ഈയിടെ ആയിട്ടു കാണാനേയില്ലല്ലോ"
" അതു സാറേ ഞാനിപ്പം ഹരിസാറിന്റെ വീട്ടിൽ പോകുന്നതാ. സാറിന്റെ പെങ്ങൾ ഇപ്പം അവിടുണ്ടല്ലോ. ഹേമക്കൊച്ചമ്മ അങ്ങു ജോലിക്കു പോകുമ്പം ഹീരക്കുഞ്ഞു തനിച്ചല്ലേ. ആ കൊച്ചു ഗർഭിണിയല്ലേ. അപ്പം കൂട്ടു വേണല്ലോ"
" ഓ..അതാണല്ലേ.. ആട്ടെ ഹീരയ്ക്ക് ഇതേതാ മാസം"
" ഇതഞ്ചാം മാസമാ"
"അപ്പോ ഇനി ഒരു ഏഴെട്ടു മാസത്തേക്കു തങ്കമ്മ വരില്ലാന്നു ചുരുക്കം.."
" അങ്ങനൊന്നൂല്ല സാറേ. ശനിം ഞായറും ചെല്ലേണ്ട. പിന്നെ ബാലു സാറിന് എപ്പം ആവശ്യമാണേലും വിളിച്ചാൽ മതി. ഞാൻ വരാം"
" അതിനു തങ്കമ്മയെ വിളിച്ചാൽ കിട്ടേണ്ടേ"
" സാറു വിളിച്ചു നോക്ക്"
ബാലുവിന് തങ്കമ്മയുടെ ആ സംസാരത്തിൽ എന്തോ ഒരിത് തോന്നി.
" എപ്പം വിളിച്ചാലും തങ്കമ്മ വരുമോ" ബാലു ശബ്ദം താഴ്ത്തി ചോദിച്ചു.
" വിളിക്കേണ്ട പോലെ വിളിച്ചാ വരും.." തങ്കമ്മയുടെ ശബ്ദവും താണിരുന്നു..
ബാലു കാർ റോഡിന്റെ സൈഡിലേക്കു ഒതുക്കി നിർത്തി..
എന്നിട്ടു സൈഡിലിരിക്കുന്ന തങ്കമ്മയെ ഒന്നു നോക്കി. ശൃംഗാരഭാവത്തിൽ അവളും തിരിച്ചു നോക്കി.
" വിളിക്കേണ്ട പോലെ വിളിച്ചാലോ..."
" അന്നേരം വന്നു പണി ചെയ്യും" തങ്കമ്മയുടെ മുഖത്ത് പുഞ്ചിരി..
" എന്തു പണി ചെയ്യും തങ്കമ്മ"
" സാറു പറഞ്ഞാ മതി ഏതു പണി വേണേലും ചെയ്യും.."
ബാലു ധൈര്യം സംഭരിച്ച് ചോദിച്ചു, " ഒരു പണിയുണ്ട്. നമുക്ക് ഒരുമിച്ചു ചെയ്യേണ്ടി വരും.. സമ്മതമാണോ"
" ഹോ.. സാറു ചോദിക്കുകില്ലേ എന്നു കരുതി
💬 Comments
View all comments