0%

Chapter Title : പോപ്പിൻസ് 2 [അപരൻ]

Author : aparan Read All Parts 839

രേവതിയും രമ്യയും അവളെ കാത്തിരിക്കുകയായിരുന്നു...

" എത്ര നാളായെടീ നിന്നെയൊന്നു കണ്ടിട്ട് " സാബിറയെ കെട്ടിപ്പിടിച്ചു കൊണ്ടു രേവതി പറഞ്ഞു.

" എന്റേടീ ഓരോ ജോലിത്തിരക്കുകളല്ലേ. നിന്നേപ്പോലെ വീട്ടിലിരുന്നാൽ പോരല്ലോ "

" ഹോ... ഒരു ജോലിക്കാരി വന്നിരിക്കുന്നു." രേവതി ചുണ്ടു കോട്ടി.

സാബിറ ചിരിച്ചു.

" ആന്റീ എന്തുണ്ട് വിശേഷം. സുഖമല്ലേ." രമ്യ ചോദിച്ചു.

" സുഖം തന്നെ മോളേ. മോൾടെ പഠിത്തമൊക്കെ എങ്ങനുണ്ട്?"

" കുഴപ്പമില്ല ആന്റീ. തിങ്കളാഴ്ച എക്സാമാ. അതു കൊണ്ടു രണ്ടു ദിവസം സ്റ്റഡി ലീവാ."

" നീ വാ. ചോറു വിളമ്പാം" രേവതി പറഞ്ഞു.

" വേണ്ടടീ. ഞാൻ കഴിച്ചിട്ടാ വന്നത്"

" എന്നാലും ഞങ്ങൾടെ കൂട്ടത്തിൽ അല്പം കഴിക്കെടീ"

രേവതിയുടെ നിർബ്ബന്ധത്തിനു വഴങ്ങി സാബിറ അല്പം ചോറ് അവരുടെ കൂടെയിരുന്നു കഴിച്ചു. അത്താഴത്തിനു ശേഷം അല്പ സമയം കൂടി വർത്തമാനം പറഞ്ഞിരുന്നിട്ട് പഠിക്കാനുള്ളതിനാൽ രമ്യ രണ്ടാം നിലയിലുള്ള അവളുടെ മുറിയിലേക്കു പോയി.

" മോളു പൊയ്ക്കോ. ഞങ്ങളു കുറച്ചു നേരം കൂടി വർത്തമാനം പറയട്ടെ. എത്ര നാളു കൂടിയാ ഇവളെ ഒന്നു കാണുന്നത്. പിന്നെ ഞങ്ങളു ഒരുമിച്ചു കിടന്നോളാം..." രേവതി പറഞ്ഞു.

"നീയങ്ങു തടിച്ചു കൊഴുത്തല്ലോടീ" സാബിറ പറഞ്ഞു.

അടുക്കള ഒതുക്കി വയ്ക്കുകയായിരുന്നു രേവതി.

" എന്തു ചെയ്യാനാടീ. വീട്ടിൽ വെറുതേയിരുന്നു തിന്നുകയല്ലേ. പിന്നെ വയസ്സു നാല്പത്തൊന്നായില്ലേ "

" പിന്നേ ഒരു വയസ്സി... എടീ ഇതാ ഒരു പെണ്ണിന്റെ നല്ല പ്രായം. ഇപ്പഴാ ശരിക്കും അടിച്ചു പൊളിക്കേണ്ടത്..." സാബിറ പറഞ്ഞു.

" ഓ... പറഞ്ഞിട്ടെന്തു കാര്യാ..." രേവതി ഒന്നു നെടുവീർപ്പിട്ടു.

" എന്തു പറ്റിയെടീ"

" ഓ... ഒന്നുമില്ലെടീ" രേവതി ഒഴിഞ്ഞു മാറി.

" അതല്ല. എന്തോ ഉണ്ട്. എന്താന്നു പറയടീ. എന്നോടല്ലേ..."

" നീ പറഞ്ഞതു ശരിയാ. ഇപ്പം കാര്യങ്ങളൊക്കെ ഭംഗിയായി നടക്കുന്നു. സാമ്പത്തിക ഭദ്രതയുണ്ട്. മോൾടെ കാര്യത്തിലാണേലും സമാധാനമുണ്ട്. പക്ഷേ എന്തുണ്ടായിട്ടും മനസ്സുഖമില്ലേൽ വല്ല കാര്യവുമുണ്ടോ"

" മനസ്സുഖത്തിനു എന്തു പറ്റി. നീ എന്താണെന്നു വച്ചാൽ തെളിച്ചു പറ"

" എടീ അതെന്താന്നു പറഞ്ഞാൽ..." രേവതി

💬 Comments

View all comments