Chapter Title : പോപ്പിൻസ് 2 [അപരൻ]
ശബ്ദം താഴ്ത്തി തുടർന്നു,
" രവിയേട്ടനിപ്പോൾ പഴയതു പോലെയല്ലെടീ. എന്നോടൊരു താല്പര്യവുമില്ല. എന്നു കരുതി സ്നേഹക്കുറവൊന്നുമില്ല. പക്ഷേ ബെഡ്റൂമിൽ ഇപ്പം പഴയ പോലൊന്നുമല്ല. വന്നാൽ കിടന്നുറങ്ങും. അത്ര തന്നെ. പിന്നെ മിക്കവാറും ബിസിനസ്സ് ടൂറിലുമാ."
ഒന്നു നിർത്തിയിട്ടവൾ തുടർന്നു...
" വീട്ടിൽ വരുന്ന മിക്ക ദിവസങ്ങളിലും രവിയേട്ടൻ രാത്രി വേറേ മുറിയിലാ. മുകളിലത്തെ ഒരു ബെഡ്റൂമിൽ. അവിടാ കംപ്യൂട്ടറും ഫയലുമൊക്കെ വച്ചിരിക്കുന്നത്. അതൊക്കെ നോക്കാനുണ്ടെന്നു പറഞ്ഞ് അവിടെത്തന്നെയിരിക്കും. എന്നിട്ട് അവിടെക്കിടന്നുറങ്ങും. നിനക്കറിയാമോ ഇപ്പോ ഒരു വർഷമായിട്ടു ഞങ്ങളു തമ്മിൽ ബന്ധപ്പെടാറില്ല...."
" ചിലപ്പോ ജോലിത്തിരക്കൊക്കെ കൊണ്ടാകുമെടീ. അല്ലാതെ നിന്നോടുള്ള ഇഷ്ടക്കുറവൊന്നുമായിരിക്കില്ല..." സാബിറ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
" നിനക്കു കിടക്കാറായോ " രേവതി വിഷയം മാറ്റാനായി ചോദിച്ചു.
" ഇല്ലടീ. ഞാൻ സാധാരണ പത്തുമണിയാകും കിടക്കുമ്പോൾ..." സാബിറ പറഞ്ഞു.
" എന്നാ നീ വാ. നമുക്ക് ബെഡ്റൂമിലിരുന്നു വർത്തമാനം പറയാം " രേവതി സാബിറയെ ബെഡ്റൂമിലേക്കു കൂട്ടിക്കൊണ്ടു പോയി.
നല്ല വിശാലമായ ബെഡ്റൂം...
സാബിറയെ അവിടിരുത്തിയിട്ട് രേവതി പോയി മുൻവശമൊക്കെ അടച്ച് ലൈറ്റൊക്കെ ഓഫ് ചെയ്തു തിരികെ വന്നു.
" രമ്യ കിടന്നോടീ " സാബിറ ചോദിച്ചു.
" കിടന്നൊന്നും കാണത്തില്ല. പരീക്ഷയല്ലേ. എന്നാലും ഒരു പത്തര... അത്രയേ അവളിരിക്കൂ"
" നീയീ സാരിയൊക്കെ ഉടുത്തോണ്ടാണോ കിടക്കുന്നത്" സാബിറ ചോദിച്ചു.
" അല്ലടീ. മാറാൻ പോകുകാ" രേവതി സൈഡിലെ അലമാര തുറന്നു ഒരു നൈറ്റിയെടുത്തു.
പിന്നെ സാബിറയ്ക്കു പുറം തിരിഞ്ഞു നിന്നു സാരിയും ബ്ലൗസുമഴിച്ചു മാറ്റി. നൈറ്റി ഇടാനൊരുങ്ങിയ രേവതിയോടു സാബിറ ചോദിച്ചു.
" ഈ പാവാടയും കെട്ടിമുറുക്കിയാണോ നീ കിടക്കുന്നത്. എനിക്കാണേൽ ഇതൊക്കെയിട്ടോണ്ടു കിടന്നാൽ ശ്വാസം മുട്ടും. ഞാനതു കൊണ്ടു നൈറ്റിയുടെ അടിയിൽ ഒന്നുമിടാതെയാ കിടക്കാറ്"
" ഞാൻ ബ്രായിടില്ല. ഷഡ്ഡിയിടും. പിന്നെ നീയുള്ളതു കൊണ്ടാ..."
" ഓ... ഞാനുണ്ടെന്നു കരുതി നീ ശ്വാസം മുട്ടി കിടക്കുകയൊന്നും വേണ്ട. ഞാനും ഇങ്ങോട്ടു വന്നതു കൊണ്ടാ ഈ ചുരീദാറിട്ടത്. എന്നാ ഒരു നൈറ്റിയെടുക്കാനും മറന്നു." സാബിറ പറഞ്ഞു.
" നിനക്കു വേണേൽ നൈറ്റി തരാം" രേവതി വീണ്ടും അലമാര
💬 Comments
View all comments