Chapter Title : പോപ്പിൻസ് 2 [അപരൻ]
വില്ലയിലാ താമസമെന്നു പറഞ്ഞു. സമയം കിട്ടുമ്പം ചെല്ലാനും വിളിച്ചു. നിന്റെ കാര്യവും അന്വേഷിച്ചു..." സാബിറ പറഞ്ഞു.
" എന്നാ ഭർത്താവു പോയതു കൊണ്ടാകും ജാഡയൊക്കെ കുറഞ്ഞത്..."
" ആവോ. എന്തായാലും എന്നോടു വല്യ സ്നേഹമാരുന്നു..."
ഒന്നു നിർത്തിയിട്ട് കുസൃതിച്ചിരിയോടെ സാബിറ തുടർന്നു,
" നീയന്നു തുമ്മിയതു കൊണ്ടാ. അല്ലേൽ അന്നു മുഴുവൻ കാണാമായിരുന്നു..."
" പോടീ ... എനിക്കു തുമ്മലു വന്നിട്ടല്ലേ... പിന്നെ കാണാൻ പറ്റിയ ഒരു കാര്യമേ..."
" അയ്യടീ ! അന്നു മിഴിച്ചു നോക്കി നിക്കുവല്ലായിരുന്നോ... എന്നിട്ടിപ്പം നല്ല പിള്ള ചമയുന്നു..."
" അതന്നല്ലേടീ "
" പിന്നേയ്... ഇന്നാരുന്നേൽ നീ കണ്ണുപൊത്തി നിന്നേനേം... ഒന്നു പോടീ..."
" പോടീ... വൃത്തികെട്ടവളേ..."
" ഇന്നിപ്പഴെങ്ങാനും സിസ്റ്ററു നിന്നെയിങ്ങനെയെങ്ങാനും കണ്ടിരുന്നേൽ നിന്റെ ഈ കുണ്ടിയിൽ കടിച്ചു ഞാന്നേനേ..." സാബിറ ചിരിച്ചു കൊണ്ടു പറഞ്ഞു.
അപ്പോഴാണ് രേവതിക്ക് പാന്റീസു മാത്രം ധരിച്ചാണ് താൻ നിൽക്കുന്നതെന്ന ബോധമുണ്ടായത്... ഇടാനെടുത്ത നൈറ്റി കൈയിലിരിക്കുന്നു...
സാബിറ തന്റെ നിതംബത്തിലേക്കാണു നോക്കുന്നതെന്നു കണ്ട രേവതി നാണിച്ചു പോയി...
" പോടീ... അസത്തേ... അവളുടെ ഒരു നോട്ടം..." രേവതി പറഞ്ഞു.
" എടീ നിന്റെയീ കുണ്ടി കണ്ടിട്ടു എനിക്കും ' ചന്തിപ്പിച്ചി ' സിസ്റ്ററിനെപ്പോലെ പിച്ചാൻ തോന്നുന്നു..."
" ഹയ്യടാ! കൊള്ളാമല്ലോ നിന്റെ പൂതി " രേവതി ചിരിച്ചു കൊണ്ടു പറഞ്ഞു.
" പിച്ചാൻ മാത്രമല്ലെടീ... കടിക്കാനും..."
" അയ്യടീ.. മോളേ... കടിക്കാനിങ്ങു വാ... ഞാൻ തരാം..."
" ഞാൻ കടിക്കുമേ..."
" പിന്നേയ്... കടിക്കും..."
" ഞാൻ കടിക്കും. നീയെന്തോ ചെയ്യും..." സാബിറയുടെ
💬 Comments
View all comments