Chapter Title : പോത്തന്റെ മകൾ [Smitha]
ജോസിന്റെ കണ്ണുകൾ സിന്ധുവിന്റെ വേഷം കണ്ടിട്ട് വിടർന്നു. അവൻ അതിശയത്തോടെ അവളെ നോക്കി. എന്നാൽ അവളുടെ സമീപം ആജാനുബാഹുവായ പോത്തൻ നിൽക്കുന്നത് കണ്ട് അവൻ പെട്ടെന്ന് നോട്ടം മാറ്റി.
അവന്റെ മുഖത്ത് അൽപ്പം സംഭ്രമം വ്യാപിക്കുന്നത് പോത്തൻ കണ്ടു. അയാൾ അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.ചെറിയ പയ്യനാണ് എന്നയാൾക്ക് തോന്നി.ഇവനായ സിന്ധുവിന് കുണ്ണ കാണിച്ചുകൊടുത്തെ? അങ്ങനെയൊക്കെ ചെയ്യാൻ ധൈര്യമുള്ളവനാണോ ഇവൻ? അയാൾ സംശയിച്ചു.
"ആ...അതെ "
അവൻ പറഞ്ഞു.
"കേറ് ചേച്ചി..."
അവൻ പറഞ്ഞു.
"പേരെന്നാ?"
ഓട്ടോ നീങ്ങിയപ്പോൾ പോത്തൻ ചോദിച്ചു. സിന്ധു അയാളുടെ തുടയിൽ പിച്ചി.
"ചേട്ടാ, ഞാൻ സിന്ധു ചേച്ചീടെ അയലോക്കത്തെയാ?"
"അയലോക്കത്തെയോ? എന്നുവെച്ചാ? തെക്കേപ്പൊയ്കേലെയാണോ?"
"അതേ..."
"ഓഹോ!എന്നിട്ട് ഞാനിത് വരെ കണ്ടിട്ടില്ലല്ലോ നിന്നെ,!"
അവൻ ചിരിച്ചു.
"ഞാൻ എപ്പോഴും കൃഷീം പിന്നെ ഓട്ടോയും ഒക്കെയായിട്ട് .അതുകൊണ്ടാ.."
"ഓഹോ! കൃഷിയും ഒണ്ടോ? കപ്പേം ചേനേം ഒക്കെയാണോ?"
സിന്ധുവിന്റെ വിരൽത്തുമ്പ് വീണ്ടും പോത്തന്റെ തുടയിൽ അമർന്നു.
തന്റെ തുറിച്ച് പൊങ്ങിയ മാറിടത്തിന് മേൽ പോത്തന്റെ കൈമുട്ട് ഇടയ്ക്കിടെ അമരുന്നത് സിന്ധു അറിഞ്ഞു. അപ്പോൾ അവൾ അൽപ്പം കൂടി അയാളോട് അമർന്നിരുന്നു.
"കപ്പേം ചേനേം ഒക്കെ ഉണ്ട് ചേട്ടാ..പിന്നെ പച്ചക്കറീം,"
"ആഹാ! പച്ചക്കറീം ഒണ്ടോ? എന്നതൊക്കെയാ?"
"പാവയ്ക്കാ ...വെണ്ടയ്ക്ക വഴുതിനങ്ങാ..."
"ആഹാ! വഴുതനങ്ങ ..അതും ഒണ്ടോ?"
ഇത്തവണ സിന്ധുവിന്റെ നുള്ളലിന് മൂർച്ഛയേറി. അയാൾ അവളുടെ കൈ വിടുവിച്ചു. എന്നിട്ട് അവളുടെ നഗ്നമായ തുടയിൽ നുള്ളി.
"ആഹ്!"
പെട്ടെന്നായത് കൊണ്ട് സിന്ധു ശബ്ദമുണ്ടാക്കി.
"എന്നതാ ചേച്ചി?"
പിമ്പിലേക്ക് തിരിഞ്ഞ് ജോസ് ചോദിച്ചു.
"ഒന്നുവില്ല ജോസ് മോനെ..ഒരു ...ഒരു സേഫ്റ്റി പിന്നുടക്കീതാ..."
💬 Comments
View all comments