Chapter Title : പോത്തന്റെ മകൾ [Smitha]
അവൻ ഓട്ടോയിൽനിന്നുമിറങ്ങി.
"ഈ സമയത്ത് മമ്മിയെങ്ങോട്ട് പോകുവാ?
ഒരു നിമിഷം സാറാമ്മയൊന്നു വിളറി. മണിക്കുട്ടനും.
"ഞാൻ ...ഞാൻ..."
"ഞാൻ ഞാൻ!! ഒരു പ്രാവശ്യം ഞാൻ എന്ന് പറഞ്ഞാ മതി! എനിക്ക് ചെവി കേക്കാം. പൊട്ടാനൊന്നും അല്ല. കഴിഞ്ഞ ചൊവ്വാഴ്ച്ചയും മമ്മീനെ കേറ്റിക്കൊണ്ട് എങ്ങോട്ടാടാ മണിക്കുട്ടാ പോയെ?"
അവൻ പിന്നെയും ഉത്തരം പറയാതെ നോക്കിയതേയുള്ളൂ.
"മണിക്കുട്ടാ വേഗം വീട്ടിലേക്ക് വിട്!"
സാറാമ്മ മണിക്കുട്ടന്റെ നേരെ തിരിഞ്ഞു.
മണിക്കുട്ടൻ തന്റെ ഓട്ടോയുടെ നേരെ തിരിഞ്ഞു.
"മണിക്കുട്ടൻ മമ്മിയെ വീട്ടിലേക്ക് വിടുന്നില്ല!"
ഉറച്ച ശബ്ദത്തിൽ ജോസ് പറഞ്ഞു.
"കേറി ഇരിക്ക് മമ്മി!"
അവൻ സാറാമ്മയെ നോക്കി.
സാറാമ്മ ഓട്ടോയിൽ കയറി.
"എടാ മണിക്കുട്ടാ..എന്റെ ഒരു വേണ്ടപ്പെട്ട പാർട്ടി വരും ...നീ അവരെ ടൗണിൽ എത്തിക്കണം!"
"ആരാ?"
"ഓ!പേരും അഡ്രസ്സും പറഞ്ഞാലേ നീ ആളെ കേറ്റുവൊള്ളോ? ഏതായാലും തെക്കേപ്പൊയ്കയിൽ സാറാമ്മ അല്ല!"
മണിക്കുട്ടന്റെ നേരെ ഒന്ന് കണ്ണിറുക്കി കാണിച്ചതിന് ശേഷം ജോസ് ഓട്ടോ ഓടിച്ചു പോയി.
അപ്പോഴാണ് ചുവന്ന സ്കർട്ടും ടോപ്പും ധരിച്ഛ് ഒരു യുവതി നിലാവിലൂടെ തന്നെ സമീപിക്കുന്നത് മണിക്കുട്ടൻ കാണുന്നത്.പിന്നാലെ ദീർഘകായനായ ഒരു മധ്യവയസ്കനും.
"ഇതേതാ…? ഇതുപോലെ ഒരു ഇടിവെട്ട് ചരക്ക്?"
അവൻ സംശയിച്ച് ചോദിച്ചു.
"എന്നാ തൊടയാ! ഇനിവല്ല മദാമ്മേം ആണോ പോലും!"
അവർ പക്ഷെ അടുത്തെത്തിയപ്പോൾ മണിക്കുട്ടൻ അമ്പരപ്പെട്ടു.
"ഏഹ് ?ഇത് സിന്ധു ചേച്ചിയായിരുന്നോ? എന്നാ ഇവിടെ നിക്കുന്നെ?"
"ഒന്ന് ടൗണിൽ പോകാം എന്ന് കരുതി. പപ്പായ്ക്ക് ഇവിടെ ഒരാളെ കാണണം.അതോണ്ട് ഇവിടെ ഇറങ്ങി..."
"ടൗണിൽ എന്നെതിനാ? പോയിട്ട് ഒരു കാര്യോവില്ല...തല്ലും പിടിയും ഒന്നും അറിഞ്ഞില്ലേ? പ്രകാശ്
💬 Comments
View all comments